News

കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

ഡൽഹി: ഒന്നാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. യു പി അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാ‌ർത്ഥികളെയാകും ഇന്നത്തെ യോഗത്തിൽ തീരുമാനിക്കുക. മുൻ ദേശീയ അധ്യക്ഷൻ...

‘പേടി കാരണം ചന്ദനക്കുറി തൊടാറില്ല’, – പത്മജയുടെ ഈ വാക്കുകള്‍ കോണ്‍ഗ്രസിന്റെ ഹിന്ദുവിരുദ്ധത തുറന്നുകാട്ടാന്‍ പ്രചാരണായുധമാക്കി ബിജെപി

ഡൽഹി : പേടി കാരണം ഞാന്‍ ചന്ദനക്കുറി തൊടാറില്ലെന്ന കെ.പത്മജയുടെ വാക്കുകള്‍ കോണ്‍ഗ്രസിന്റെ ഹിന്ദുവിരുദ്ധത തുറന്നുകാട്ടാന്‍ അഖിലേന്ത്യാതലത്തില്‍ തന്നെ പ്രചാരണായുധമാക്കി ബിജെപി. ഹിന്ദു സംസ്കാരത്തോട്, ഹിന്ദു ധര്‍മ്മത്തോട് കോണ്‍ഗ്രസിന് എത്ര വെറുപ്പാണെന്ന് തെളിയിക്കാനാണ്...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രചാരണം ശക്തമാക്കി യു.ഡി.എഫ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണം ശക്തമാക്കി യു.ഡി.എഫ് സ്ഥാനാർഥികൾ. പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ആലപ്പുഴയിലെത്തിയ എ.ഐ.സി.സി ജനറൽസെക്രട്ടറിയുമായ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കെ.സി വേണുഗോപാൽ റോഡ് ഷോയോടെ പ്രചാരണത്തിന് തുടക്കമിട്ടു....

‘സിദ്ധാർഥൻ്റെ മരണം എസ്എഫ്ഐ ക്രിമിനലുകളുടെ കണ്ണ് തുറപ്പിച്ചില്ല, കെഎസ്‌യുക്കാരെ കോൺഗ്രസ് സംരക്ഷിക്കും’; വി.ഡി സതീശൻ

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിനിടെ നടന്ന സംഘർഷത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിദ്ധാർഥൻ്റെ മരണം എസ്എഫ്ഐ ക്രിമിനലുകളുടെ കണ്ണ് തുറപ്പിച്ചില്ല. കെഎസ്‍യു പ്രവർത്തകരെ എസ്എഫ്ഐ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ആക്രമണം തുടർന്നാൽ...

ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാന മദപ്പാടിലെന്ന് സൂചന

തൃശ്ശൂർ: അതിരപ്പിള്ളി ആനക്കയത്ത് ബസ് തടഞ്ഞത് ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാന മഞ്ഞക്കൊമ്പൻ എന്ന് സൂചന. ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാനയാണ് ബസ് തടഞ്ഞത്. ആന മദപ്പാടിലെന്നാണ് വിവരം. മൂന്ന് ഫോറസ്റ്റ് സ്റ്റേഷനുകളെ...

Popular

Subscribe

spot_imgspot_img