News

കടമെടുപ്പില്‍ പ്രത്യേക പരിഗണന വേണം കാരണങ്ങൾ നിരത്തി കേരളം

വിവിധ കാരണങ്ങൾ കൊണ്ടാണ് കടമെടുപ്പില്‍ പ്രത്യേക പരിഗണന വേണമെന്ന് കേരളം വാദിക്കുന്നത് മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി കടമെടുക്കലിനു കേരളത്തിനു പ്രത്യേക പരിഗണന നല്‍കണമെന്നു സുപ്രീം കോടതി ഇന്നലെ ആവശ്യപ്പെട്ടതിനുള്ള മറുപടി ഇന്നു കേന്ദ്ര സര്‍ക്കാര്‍...

ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും

ശ​ബ​രി​മ​ല: മീ​ന​മാ​സ പൂ​ജ​ക​ൾ​ക്കും പൈ​ങ്കു​നി ഉ​ത്സ​വ​ത്തി​നു​മാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട ഇ​ന്നു തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മേ​ൽ​ശാ​ന്തി പി.​എ​ൻ. മ​ഹേ​ഷ് ന​ട​തു​റ​ന്ന് ദീ​പ​ങ്ങ​ൾ തെ​ളി​ക്കും. പൈ​ങ്കു​നി ഉ​ത്സ​വ​ത്തി​ന് 16ന് ​രാ​വി​ലെ കൊ​ടി​യേ​റും. 25ന് ​ആ​റാ​ട്ടി​നു...

അഞ്ച് രൂപക്കൂടുകളുടെ ചില്ലുകള്‍ അക്രമികൾ കല്ലെറിഞ്ഞ് തകര്‍ത്തു.

ഇടുക്കി: ഇടുക്കിയിൽ അഞ്ച് രൂപക്കൂടുകളുടെ ചില്ലുകള്‍ അക്രമികൾ കല്ലെറിഞ്ഞ് തകര്‍ത്തു. ഹൈറേഞ്ച് മേഖലയിലെ വിവിധ കുരിശുപള്ളികള്‍ക്കു നേരെ അജ്ഞാതരുടെ ആക്രമണമുണ്ടായത്..പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയുടെ അമല മനോഹരി കപ്പേള, കട്ടപ്പന സെന്റ് മേരീസ്...

പണമില്ലെങ്കിൽ മരുന്നില്ലെന്ന് വിതരണക്കാർ; മെഡിക്കൽ കോളേജിൽ ദുരിതം

കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള വിതരണം നിർത്തി വിതരണക്കാർ..കോടികളുടെ കുടിശ്ശിക കിട്ടാത്തതിനാലാണ് വിതരണമവസാനിപ്പിച്ചത്.. കുടിശ്ശിക തീര്‍ക്കാതെ മരുന്ന് നല്‍കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. രണ്ട് ദിവസത്തിനകം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് വിതരണം...

തിരുവനന്തപുരത്ത് 10 കോളേജുകളിൽ എഐ ലാബുകൾ വരുന്നു; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതിയ എഐ ലാബുകൾ വരുന്നു. നിർമിത ബുദ്ധിയിൽ പരിശീലനം നൽകുന്നതിന് തിരുവനന്തപുരത്തെ 10 കോളേജുകളിൽ എഐ ലാബുകൾ സ്ഥാപിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ. നിര്‍മിത ബുദ്ധി നൂതനാശയ ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള...

Popular

Subscribe

spot_imgspot_img