News

കഞ്ചാവുമായി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: 9.810 കി​ലോ​ഗ്രാം കഞ്ചാവുമായി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. ഒ​ഡി​ഷ​യി​ൽ ​നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം ക​ഞ്ചാ​വ് എ​ത്തി​ച്ചു എ​ന്നാണ് കരു​തു​ന്ന മ​ല​പ്പു​റം എ​ട​ക്ക​ര കു​ന്നു​മ്മ​ൽ​പ്പൊ​ട്ടി ന​രേ​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ജി​ത്ത് (24), നി​ധി​ൻ​രാ​ജ് (22),...

കോ​ൺ​ഗ്ര​സി​നെ ത​ക​ർ​ക്കാ​ൻ സി.​പി.​എം ശ്രമം; വി.​ടി. ബ​ൽ​റാം

പ​ട്ടാ​മ്പി: കേ​ന്ദ്ര​ത്തി​ലെ ഫാ​ഷി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തെ താ​ഴെ​യി​റ​ക്കാ​ൻ ദേ​ശീ​യ​ത​ല​ത്തി​ൽ മ​തേ​ത​ര​പ്ര​സ്ഥാ​ന​ങ്ങ​ളെ​ല്ലാം ഇ​ന്ത്യ മു​ന്ന​ണി​യി​ൽ ഒറ്റക്കെ​ട്ടാ​യപ്പോഴും ഉ​ൾ​ക്കൊ​ള്ളാ​ത്തത് കേ​ര​ള​ത്തി​ലെ സി.​പി.​എ​മ്മും ആ​ശ്രി​ത​രാ​യ ചെ​റു​ക​ക്ഷി​ക​ളു​മാ​ണെ​ന്ന് കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് വി.​ടി. ബൽറാം. യു.​ഡി.​എ​ഫ് പ​ട്ടാ​മ്പി മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ്...

പൗരത്വ ഭേദഗതി നിയമം; പ്രക്ഷോഭം പ്രഖ്യാപിച്ച് സി.പി.എം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് സി.പി.എം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങളും ബഹുജന റാലികളും സംഘടിപ്പിക്കും. പ്രക്ഷോഭത്തിൽ സമാനമനസ്‌കരെയും ഒപ്പംകൂട്ടുമെന്നു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

പി.എൻ ഷാജിയുടെ മരണം; ദൃക്‌സാക്ഷിയുടെ വാദം തള്ളി സഹവിധികർത്താവ്

തിരുവനന്തപുരം: കേരള സർവകലാശാലാ കലോത്സവ വിധികർത്താവ് പി.എൻ ഷാജിയുടെ മരണത്തിൽ ദൃക്‌സാക്ഷിയുടെ വാദം തള്ളി സഹവിധികർത്താവ്. ഷാജിക്ക് മർദനമേറ്റിട്ടില്ലെന്ന് ഒപ്പമുണ്ടായിരുന്ന വിധികർത്താവ് സിബിൻ പറഞ്ഞു. സംഘാടകർ കാര്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം...

ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു. വിഷുവിനു മുന്നോടിയായാണ് പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 3,200 രൂപവീതമാണ് ലഭിക്കുക. കഴിഞ്ഞാഴ്ച ഒരു ഗഡു അനുവദിച്ചിരുന്നു. വിഷു, ഈസ്റ്റർ,...

Popular

Subscribe

spot_imgspot_img