News

സിദ്ധാർത്ഥന്റെ മരണം;വിദ്യാർത്ഥികളെ സസ്‍പെൻഡ്  ചെയ്തതിലും സ്വജനപക്ഷപാതമെന്ന് ആക്ഷേപം

കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ വിദ്യാർത്ഥികളെ സസ്‍പെൻഡ് ചെയ്തതിലും സ്വജനപക്ഷപാതമെന്ന് ആക്ഷേപം. സർവകലാശാലയിലെ ഉന്നത സ്ഥാനമുള്ള സംഘടനാ നേതാവിന്റെ ബന്ധുവിനെ രക്ഷിക്കാൻ പട്ടികയിൽ തിരുത്തൽ വരുത്തിയെന്നാണ് ആരോപണം. സിദ്ധാർത്ഥനെ...

അഞ്ച് ദിവസത്തിനിടെ റഷ്യയുടെ മൂന്നാമത്തെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

കിയവ്: യുക്രേനിയന്‍ നഗരങ്ങള്‍ക്കെതിരെ റഷ്യയുടെ വ്യോമാക്രമണം ശക്തം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൂന്നു തവണയാണ് കിയവിന് നേരെ മോസ്കോ മിസൈലുകള്‍ വര്‍ഷിച്ചത്. ആക്രമണത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായി യുക്രൈന്‍ റെസ്ക്യൂ സര്‍വീസ് അറിയിച്ചു. തിങ്കളാഴ്ച...

രണ്ടര വയസുകാരിയുടെ കൊലപാതകം; പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം: കാളികാവ് ഉദരംപൊയിലിൽ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലക്കുറ്റം ചുമത്തിയാണ് മുഹമ്മദ് ഫായിസിനെതിരെ കാളികാവ് പൊലീസ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്....

ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല വി.സിയുടെ രാജി അംഗീകരിച്ചു

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല വി.സി മുബാറക് പാഷയുടെ രാജി ഗവർണർ അംഗീകരിച്ചു. വി.പി ജഗതിരാജിനെ പുതിയ വൈസ് ചാൻസലറായി നിയമിച്ചേക്കും. നേരത്തെ, ഗവർണർ വിളിച്ച വി.സിമാരുടെ യോഗത്തിൽ പാഷ പങ്കെടുത്തിരുന്നില്ല....

സിദ്ധാർഥന്റെ കേസ് സംസ്ഥാന സർക്കാർ സി.ബി.ഐക്ക് കൈമാറിയിട്ടില്ല; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഇതുവരെ സംസ്ഥാന സർക്കാർ സി.ബി.ഐക്ക് കൈമാറിയിട്ടില്ലെന്ന് ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് കേരള സർക്കാർ ഉറപ്പ് നൽകിയതാണ്....

Popular

Subscribe

spot_imgspot_img