News

മണ്ണ് നീക്കിയില്ല; ആ​​ശു​പ​ത്രി​ കെട്ടിട നിർമ്മാണം അനിശ്ചിതത്വത്തിൽ

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച്ച​ട്ടം വ​ന്ന​തോ​ടെ ജി​ല്ല ആ​​ശു​പ​ത്രി​യി​ലെ ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. പെ​രു​മാ​റ്റ​ച്ച​ട്ടം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പ്​ മ​ണ്ണെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ർ ഒ​പ്പി​ടാ​തി​രു​ന്ന​താ​ണ്​ വി​ന​യാ​യ​ത്.കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന്​ നീ​ക്കി​യ മ​ണ്ണ്​ ആ​ർ.​എം.​ഒ ഓ​ഫി​സി​നു...

കടമ്പനാട് വില്ലേജ് ഓഫീസറുടെ മരണം സമ്മർദം മൂലം

അടൂർ: കടമ്പനാട് വില്ലേജ് ഓഫീസറായിരുന്ന മനോജ്(47) ആത്മഹത്യ ചെയ്തത് സമ്മർദം മൂലമെന്ന് അടൂർ ആർ.ഡി.ഒയുടെ റിപ്പോർട്ട്. അടൂർ താലൂക്കിലെ 12 വില്ലേജ് ഓഫീസർമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് കണ്ടെത്തൽ.വില്ലേജ് ഓഫീസർ സ്ഥാനത്ത്...

ജില്ലയിൽ പോളിങ് ജോലിക്ക് 9396 ജീവനക്കാർ

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ടെ​ടു​പ്പ് ജോ​ലി​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച​താ​യി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റാ​യ ക​ല​ക്ട​ർ വി. ​വി​ഘ്​​നേ​ശ്വ​രി അ​റി​യി​ച്ചു. ആ​ദ്യ​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​നി​ലൂ​ടെ 9396 ജീ​വ​ന​ക്കാ​രെ​യാ​ണ് ജി​ല്ല​യി​ലെ ഒ​മ്പ​തു നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലാ​യി പോ​ളി​ങ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​ത്.2349...

കു​ടി​വെ​ള്ള പ​ദ്ധ​തി വ​ന്നി​ട്ടും മേ​ത്തൊ​ട്ടി​ക്കാ​ര്‍ക്ക് ഇ​പ്പോ​ഴും ആ​ശ്ര​യം മ​ല​മു​ക​ളി​ല്‍നി​ന്നുമുള്ള വെള്ളം

പൂ​മാ​ല: ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി വ​ന്നി​ട്ടും മേ​ത്തൊ​ട്ടി​ക്കാ​ര്‍ക്ക് ഇ​പ്പോ​ഴും ആ​ശ്ര​യം മ​ല​മു​ക​ളി​ല്‍നി​ന്നും ഹോ​സു​വ​ഴി ശേ​ഖ​രി​ച്ചു വീ​ട്ടി​ലെ​ത്തി​ക്കു​ന്ന വെ​ള്ളം മാ​ത്രം. വേ​ന​ലാ​യ​തോ​ടെ മ​ല​മു​ക​ളി​ലും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള നീ​രു​റ​വ​ക​ൾ വ​റ്റി​വ​ര​ണ്ടു. ഇ​തോ​ടെ ഇ​വി​ടെ​നി​ന്നും വെ​ള്ളം കി​ട്ടാ​താ​യി.പി​ന്നീ​ട്...

പാ​പ​നാ​ശ​ത്ത് ക​ട​ൽ കരയിലേക്ക് കയറി

വ​ർ​ക്ക​ല: പാ​പ​നാ​ശ​ത്ത് ക​ട​ൽ തീ​ര​ത്തേ​ക്ക് അ​ടി​ച്ചു​ക​യ​റി​യ​ത് ആ​ശ​ങ്ക പ​ര​ത്തി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് പാ​പ​നാ​ശം​തീ​ര​ത്ത്​ പ​ത്ത് മീ​റ്റ​റോ​ളം ക​ട​ൽ ക​യ​റി​യ​ത്. അ​വ​ധി​ദി​ന​മാ​യ​തി​നാ​ൽ തീ​ര​ത്ത് പ​തി​വി​ൽ ക​വി​ഞ്ഞ തി​ര​ക്കാ​യി​രു​ന്നു.ഞാ​യ​റാ​ഴ്ച​ക​ളി​ൽ പാ​പ​നാ​ശം തീ​ര​ത്തെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ക​ട​ലി​ലി​റ​ങ്ങു​ന്ന​തും...

Popular

Subscribe

spot_imgspot_img