News

ഖത്തറില്‍ മാലിന്യനിര്‍മാര്‍ജനത്തിന് ഡിജിറ്റല്‍ പെര്‍മിറ്റ്

ദോഹ: ഖത്തറില്‍ മാലിന്യ നിര്‍മാര്‍ജനം ലളിതമാക്കാന്‍ ഡിജിറ്റല്‍ പെര്‍മിറ്റ് സര്‍വിസുമായി ഖത്തര്‍ നഗരസഭ മന്ത്രാലയം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല കമ്പനികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയുടെ മാലിന്യനിര്‍മാര്‍ജന പ്രക്രിയ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് നൂതന...

ഒമാനിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയായ പാലത്തുകുഴിയില്‍ മലയില്‍ ഹൗസില്‍ റഫീഖ് (37) മരിച്ചത്. സുഹൂല്‍ ഫൈഹ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് റഫീഖ്...

പ്രതിപക്ഷ നേതാവിനെതിരായ പി.വി.അൻവർ എംഎൽഎയുടെ അഴിമതി ആരോപണം: കേസെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വിജിലൻസ്

കോട്ടയം: വി.ഡി സതീശനെതിരായ പി.വി അൻവർ എംഎൽഎയുടെ 150 കോടി അഴിമതി ആരോപണത്തിൽ കേസെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കോടതിയെ അറിയിച്ച് വിജിലൻസ്.പി.വി അൻവറിന്റെ പ്രസംഗത്തിന് നിയമസഭയുടെ പ്രിവിലേജ് ഉണ്ടെന്നതിനാലാണ് ഈ ബുദ്ധിമുട്ടെന്ന് വിജിലൻസ് പറഞ്ഞു....

ലോക്സഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ യുഡിഎഫിനെ പിന്തുണക്കും, സ്ഥാനാർഥികളെ നിർത്തില്ല: എസ്.ഡി.പി.ഐ

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് എസ്.ഡി.പി.ഐ. ദേശീയ തലത്തിൽ മതനിരപേക്ഷ ചേരിയെ പിന്തുണക്കും. കേരളത്തിൽ സ്ഥാനാർഥികളെ നിർത്തില്ലെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.ദേശീയതലത്തിൽ പാർട്ടി പതിനെട്ട് സ്ഥലങ്ങളിൽ...

എസ്.ഡി.പി.ഐയുമായി തെരഞ്ഞെടുപ്പ് ചർച്ച നടത്തിയിട്ടില്ല-വി.ഡി സതീശൻ

കാസർകോട്: എസ്.ഡി.പി.ഐയുമായി തെരഞ്ഞെടുപ്പ് ചർച്ച നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പല പാർട്ടികളും കൂട്ടായ്മകളും യു.ഡി.എഫിനു പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാസർകോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സതീശന്റെ പ്രതികരണം.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ...

Popular

Subscribe

spot_imgspot_img