Local News

പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി

ആ​ലു​വ: ഹോ​ട്ട​ലി​ൽ​നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. തോ​ട്ടു​മു​ഖം ഖ​വാ​ലി ഹോ​ട്ട​ലി​ൽ​നി​ന്നാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പ​ഴ​കി​യ വി​വി​ധ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു. ഹോ​ട്ട​ലി​ൽ പ​ഴ​കി​യ ചി​ക്ക​ൻ വി​ൽ​പ​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യെ...

മൂ​വാ​റ്റു​പു​ഴ; നിർധനർക്ക്​ വീടൊരുക്കുന്നു

മൂ​വാ​റ്റു​പു​ഴ: സെ​ൻ​ട്ര​ൽ ജു​മാ​മ​സ്ജി​ദ് ക​മ്മി​റ്റി സ​കാ​ത്തു​ൽ​മാ​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന വീ​ടു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. മൂ​വാ​റ്റു​പു​ഴ നി​ര​പ്പി​ൽ വാ​ങ്ങി​യ 24 സെ​ന്റ് സ്ഥ​ല​ത്താ​ണ് മ​ഹ​ല്ലി​ലെ വീ​ടി​ല്ലാ​ത്ത എ​ട്ട്​ കു​ടും​ബ​ങ്ങ​ൾ​ക്ക് കി​ട​പ്പാ​ടം ഒ​രു​ങ്ങു​ന്ന​ത്....

‘സിൽക്കി’ൽ പൊളിക്കാനെത്തിച്ച കപ്പൽ കരക്കടുപ്പിക്കാനായില്ല

അ​ഴി​ക്കോ​ട്: പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ അ​ഴീ​ക്ക​ൽ സി​ൽ​ക്ക് (സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് കേ​ര​ള ലി​മി​റ്റ​ഡ്) എ​ന്ന ക​പ്പ​ൽ പൊ​ളി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം പൊ​ളി​ക്കാ​നാ​യി എ​ത്തി​യ, ഇ​ന്ത്യ​ൻ നേ​വി​യു​ടെ അ​ഭി​മാ​ന​മാ​യ അ​ന്ത​ർ​വാ​ഹി​നി യു​ദ്ധക്ക​പ്പ​ൽ ഐ.​എ​ൻ.​എ​സ് സി​ന്ധു...

ആട്ടായം -മുളവൂർ പി.ഒ ജങ്ഷൻ റോഡ് നിർമാണം പൂർത്തിയായി

മൂ​വാ​റ്റു​പു​ഴ: വി​വാ​ദ​ങ്ങ​ൾ​ക്കും കാ​ത്തി​രി​പ്പി​നു​മൊ​ടു​വി​ൽ ആ​ട്ടാ​യം -മു​ള​വൂ​ർ പി.​ഒ ജ​ങ്​​ഷ​ൻ റോ​ഡ്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ന​ഗ​ര​ത്തി​ലെ കീ​ച്ചേ​രി​പ്പ​ടി​യി​ൽ​നി​ന്ന്​ ആ​രം​ഭി​ക്കു​ന്ന പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ ആ​ട്ടാ​യം മു​ത​ൽ മു​ള​വൂ​ർ പി.​ഒ ജ​ങ്ഷ​ൻ വ​രെ​യു​ള്ള 3.5 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ...

മ​ഞ്ഞ​പ്പിത്തം; ചേ​ലേ​മ്പ്ര​യി​ൽ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ക​ർ​ശ​നം

ചേ​ലേ​മ്പ്ര: ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ചേ​ലേ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. രാ​ത്രി​ക​ളി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ൾ, ഭ​ക്ഷ​ണ വി​ൽ​പ​ന​ശാ​ല​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ...

Popular

Subscribe

spot_imgspot_img