Local News

പത്തനംതിട്ട വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

പത്തനംതിട്ട : വൈദ്യുതി കുടിശ്ശികയായതോടെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. 60,000 രൂപയിൽ അധികം തുകയാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിന് അടക്കാനുളളത്. എട്ടുമാസത്തെ തുക അടക്കാതായതോടെ ഇന്ന്...

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

വയനാട്: വയനാട് വൈത്തിരിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ഉമ്മറിൻ്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഉമ്മറിന്റെ ഭാര്യ ആമിന,...

പടക്കങ്ങളുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

പാലക്കാട്: കോഴിക്കോട് ദേശീയപാതയിലെ താഴെക്കോട്ട് പടക്കങ്ങളുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ആർക്കും പരിക്കില്ല. ഇന്ന് ഉച്ചക്ക് ഒന്നര മണിയോടെയായിരുന്നു അപകടം. മണ്ണാർക്കാട് നിന്നും പെരിന്തൽമണ്ണയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.

കലക്ടറേറ്റിൽ ഹരിത മാതൃക പോളിങ്​ ബൂത്ത് ഒരുക്കി

ആ​ല​പ്പു​ഴ: ആലപ്പുഴയിൽ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി ക​ല​ക്​​ട​റേ​റ്റ്​ പ​രി​സ​ര​ത്ത്​ ഒ​രു​ക്കി​യ ഹ​രി​ത​മാ​തൃ​ക പോ​ളി​ങ്​ ബൂ​ത്ത്​ ഏറെ ജനശ്രദ്ധനേടി.. പ്ര​കൃ​തി​സൗ​ഹൃ​ദ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ശു​ചി​ത്വ മി​ഷ​ന്‍, ജി​ല്ല ഭ​ര​ണ​കൂ​ടം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ...

കരിനിഴൽ വീണ് വിളപ്പിൽശാല ടൗൺഷിപ്പ് പദ്ധതി

തിരുവനന്തപുരം: ഒരുകാലത്ത് നഗരത്തിന്റെ മാലിന്യസംഭരണ കേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന വിളപ്പിൽശാലയിലെ മാലിന്യ ഫാക്ടറിയുടെ സ്ഥലത്ത് മിനി ടൗൺഷിപ്പ് നിർമ്മിക്കുന്നതിനുള്ള നിർദ്ദിഷ്ട പദ്ധതി അനിശ്ചിതത്വത്തിലേക്ക്. കഴി‍ഞ്ഞ വർഷം ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം...

Popular

Subscribe

spot_imgspot_img