Local News

ആപ്പിൾ എയർപോഡ് നഗരസഭയുടെ കൗൺസിൽ ഹാളിൽ നിന്ന് മോഷണം പോയി,​ പിറ്റേന്ന് തൊട്ട് ഉപയോഗിച്ചുതുടങ്ങി; കള്ളൻ കൂട്ടത്തിലൊരാളെന്ന് കൗൺസിലർ

പാലാ : മുപ്പത്തിഅയ്യായിരം രൂപയുടെ എയർപോഡ് ചൂണ്ടിയ കൂട്ടത്തിലെ കള്ളനെ തേടിയുള്ള അന്വേഷണത്തിലാണ് പാലാ നഗരസഭ കൗൺസിലർമാർ. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലാണ് ഒരു കത്ത് ചെയർപേഴ്‌സൺ ജോസിൻ ബിനോയ്ക്ക് ലഭിച്ചത്. കത്ത്...

എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ്ടു; പരീക്ഷ ജയിക്കാൻ “സ്മൈല്‍ 2024′ പ​ദ്ധ​തി

ക​ണ്ണൂ​ർ: എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ്ടു വി​ദ്യാ​ര്‍ഥി​ക​ളി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍ക്കും സി ​പ്ല​സ് ഗ്രേ​ഡി​ന് മു​ക​ളി​ല്‍ ല​ഭി​ക്കാ​നു​ള്ള പ്രവര്‍ത്ത​ന​ങ്ങ​ളു​മാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് 'സ്മൈ​ല്‍ 2024' പ​ദ്ധ​തി. പ​ദ്ധ​തി മു​ന്നൊ​രു​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യി ഹൈ​സ്‌​കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ​യും പി.​ടി.​എ പ്ര​സി​ഡ​ന്റു​മാ​രു​ടേ​യും...

ചെങ്കോട്ട പാതയിൽ ട്രെയിനുകളിലെ കോച്ചുകൾ വർധിപ്പിക്കുന്നു

കൊ​ല്ലം: ചെ​ങ്കോ​ട്ട​പാ​ത​യി​ൽ ഓ​ടു​ന്ന ട്രെ​യി​നു​ക​ളി​ലെ കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു. കോ​ച്ചു​ക​ളു​ടെ എ​ണ്ണം 14ൽ ​നി​ന്ന്​ 18 ഉം 24 ​ഉം ആ​യി വ​ർ​ധി​പ്പി​ച്ച്​ ഓ​ടി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണം ന​ട​ത്തി. ല​ഖ്​​നോ ആ​സ്ഥാ​ന​മാ​യ റി​സ​ർ​ച്ച് ഡി​സൈ​ൻ...

കെ.കെ. കൊച്ചിന് വചനം പുരസ്കാരം

കോഴിക്കോട്: ദലിത് എഴുത്തുകാരനും ചിന്തകനും ആക്റ്റിവിസ്റ്റുമായ കെ.കെ. കൊച്ചിന് വചനം പുരസ്കാരം… വചനം ബുക്സ് സാഹിത്യകാരനായ നാരായന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡിനാണ് അദ്ദേഹം അർഹനായത്.. 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഫെബ്രുവരി...

വിനോദ സഞ്ചാര വകുപ്പ് നിർമിച്ച ഹോട്ടൽ സമുച്ചയവും വഴിയോര വിശ്രമ കേന്ദ്രവും കാട് മൂടിയിട്ട് 6 വർഷം

വെഞ്ഞാറമൂട് ∙ വിനോദ സഞ്ചാര വകുപ്പ് റവന്യു ഭൂമി ഏറ്റെടുത്തു നിർമിച്ച ഹോട്ടൽ സമുച്ചയവും വഴിയോര വിശ്രമ കേന്ദ്രവും അനാഥമായിട്ട് 6 വർഷം. കീഴായിക്കോണം എറിപാറയിൽ കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങൾ കാടുകയറി...

Popular

Subscribe

spot_imgspot_img