Local News

 മാ​സ​ങ്ങ​ളാ​യി പ​ണം ല​ഭി​ക്കാ​തെ ആയിരക്കണ​ക്കി​ന്​ ക​രാ​റു​കാ​ർ

കൊ​ല്ലം : സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ ക​രാ​ർ ഏ​റ്റെ​ടു​ത്ത്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും മാ​സ​ങ്ങ​ളാ​യി പ​ണം ല​ഭി​ക്കാ​തെ ആ​യി​ര​ക്ക​ണ​ക്കി​ന്​ കരാറുകാ​ർ. ജി​ല്ല​യി​ൽ മാ​ത്രം ആ​യി​ര​ത്തി​ല​ധി​കം ​പേ​രാ​ണ്​ സ​ർ​ക്കാ​ർ ലൈ​സ​ൻ​​സ്​ എ​ടു​ത്ത്​ ക​രാ​ർ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഭൂ​രി​ഭാ​ഗ​വും ചെ​റു​കി​ട​ക്കാ​രാ​യ...

വ​ഴി​യോ​ര​ മാലിന്യം കുന്നുകൂടുന്നു; വലിച്ചെറി​യ​ൽ തു​ട​രു​​ന്നു

കൊ​ട്ടാ​ര​ക്ക​ര : വ​ഴി​യോ​ര​ത്തെ മാ​ലി​ന്യം നീ​ക്കു​ന്ന​തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​​ വൈകുന്നു. ചീ​ര​ങ്കാ​വ്-​പു​ത്തൂ​ർ, നെ​ടു​വ​ത്തൂ​ർ-​തേ​വ​ല​പ്പു​റം-​ദേ​ശീ​യ​പാ​ത​യി​ൽ നെ​ടു​മ്പാ​യി​ക്കു​ളം-​കോ​ള​ന്നൂ​ർ-​അ​മ്പ​ല​ത്തും​കാ​ല, കു​ഴി​മ​തി​ക്കാ​ട്-​ഇ​ടി​മു​ക്ക്- ത​ള​വൂ​ർ​ക്കോ​ണം, ഉ​ള​കോ​ട്-​ഇ​ല​യം എ​ന്നീ റോ​ഡു​ക​ളു​ടെ ഓ​ര​ത്ത് പ​ല​യി​ട​ത്തും മാ​ലി​ന്യം നീ​ക്കാ​നു​ണ്ട്. ഈ​യി​ട​ങ്ങ​ളി​ൽ വ​ലി​ച്ചെ​റി​യ​ൽ തു​ട​രു​ന്ന​താ​യും നാ​ട്ടു​കാ​ർ...

ലഹരി പരിശോധനക്കെത്തിയ പൊലീസ്​ ഉദ്യോഗസ്ഥയെ ആക്രമിച്ചു; മൂ​ന്ന് സ്​​ത്രീ​ക​ൾ​ അ​റ​സ്റ്റിൽ

ച​വ​റ : ല​ഹ​രി പ​രി​ശോ​ധ​ന​ക്കെ​ത്തി​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​യെ ആ​ക്ര​മി​ച്ച മൂ​ന്ന് സ്​​ത്രീ​ക​ളെ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. ച​വ​റ പ​ഴ​ഞ്ഞി​ക്കാ​വ് വൈ​ങ്ങോ​ലി​ൽ വീ​ട്ടി​ൽ സു​ല​ജ പാ​പ്പ​ച്ച​ൻ (51), ഇ​വ​രു​ടെ മ​രു​മ​ക്ക​ളാ​യ ല​യ ദാ​സ് (24),...

തെരുവുനായ ശല്യം രൂക്ഷം

കൊ​ട്ടി​യം : തൃ​ക്കോ​വി​ൽ​വ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണ​ന​ല്ലൂ​ർ ടൗ​ൺ, കി​ഴ​വൂ​ർ വാ​ർ​ഡു​ക​ളി​ൽ തെ​രു​വു​നാ​യ്ക്ക​ൾ നാ​ട്ടു​കാ​ർ​ക്ക് ഭീഷണിയാകു​ന്നു. വ​ഴി​യി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ്ക്ക​ൾ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ആ​ക്ര​മി​ക്കു​ന്ന​ത് പ​തി​വാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ നി​ര​വ​ധി​പേ​ർ​ക്ക്​ ക​ടി​യേ​റ്റു. സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന...

യൂത്ത് ലീഗ് പ്രവർത്തകർക്ക് പരിക്ക്

കോട്ടക്കൽ: മുസ്‍ലിം ലീഗ് ഭരിക്കുന്ന കോട്ടക്കൽ നഗരസഭയിൽ ഭരണ പക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. പിന്നാലെ കവാടത്തിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് ലാത്തിവീശി. രണ്ടു പേർക്ക് പരിക്കേറ്റു. വികസനസ്ഥിരം...

Popular

Subscribe

spot_imgspot_img