Local News

ശു​ദ്ധീ​ക​ര​ണ പ്ലാ​ൻ​റ് നി​ർ​മി​ക്കാ​ൻ10 കോ​ടി;​ പ്ലാൻ​റ് നി​ർ​മിക്കുന്നത് അ​രൂ​രോ ച​ന്തി​രൂ​രോ?

അ​രൂ​ർ : പൊ​തു​ശു​ദ്ധീ​ക​ര​ണ പ്ലാ​ൻ​റ് നി​ർ​മി​ക്കാ​ൻ ബ​ജ​റ്റി​ൽ 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തോ​ടെ വ​രു​ന്ന​ത്​ അ​രൂ​രോ ച​ന്തി​രൂ​രോ എ​ന്ന ചോ​ദ്യ​ത്തി​ന്​ ഉത്ത​ര​മി​ല്ല. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം മ​ത്സ്യ​സം​സ്ക​ര​ണ ക​യ​റ്റു​മ​തി​ശാ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലാ​ണ്. മ​ത്സ്യോ​ൽ​പ​ന്ന...

സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ആ​ല​പ്പു​ഴ സി​വി​ല്‍ സ്റ്റേഷന്‍ കെ​ട്ടി​ട​ത്തി​ന്​ നാ​ലു​കോ​ടി രൂ​പ

ആ​ല​പ്പു​ഴ: സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ആ​ല​പ്പു​ഴ റ​വ​ന്യൂ ഡി​വി​ഷ​ന്‍ ഓ​ഫി​സ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ന്​ നാ​ലു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്റ​റി​ന്​ മൂ​ന്നു​കോ​ടി, ആ​ല​പ്പു​ഴ വി​ജ​യ പാ​ര്‍ക്ക് ന​വീ​ക​ര​ണം ര​ണ്ടു​കോ​ടി,...

ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത​ച​ട്ടം കർശനമാക്കു​ന്നു

ചൂ​ർ​ണി​ക്ക​ര: ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത​ച​ട്ടം ക​ർ​ശ​ന​മാ​ക്കു​ന്നു. 2023 ഡി​സം​ബ​ർ എ​ട്ടി​ന് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഓ​ർ​ഡി​ന​ൻ​സി​ന്റെ അടിസ്ഥാനത്തി​ലാ​ണ് ന​ട​പ​ടി. ഹ​രി​ത​ച​ട്ടം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​നും ഇ​ത്​ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​മാ​ണ്​ തീരുമാനം. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ 100 പേ​രി​ൽ...

ആ​ല​പ്പു​ഴ നഗരത്തിൽ മാലിന്യക്കൂമ്പാരത്തിന്​ തീപിടിച്ചു

ആ​ല​പ്പു​ഴ: ന​ഗ​രത്തിന്റെ ​ഹൃ​ദ​യ​ ഭാ​ഗത്ത് കെ​ട്ടി​ട​ത്തി​നോ​ട്​ ചേ​ർ​ന്ന്​ കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന്​ തീ​പി​ടി​ച്ചു. ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക്​ എ​തി​ർ​വ​ശ​ത്തെ ഐ.​സി.​ഐ.​സി.​ഐ ബാ​ങ്ക്​ കെ​ട്ടി​ട​ത്തി​ന്​ പി​ന്നി​ൽ കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​നാ​ണ്​ തീ​പി​ടി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​​ലെ 9.45നാ​ണ്​ സം​ഭ​വം. ഒ​രാ​ൾ​പൊ​ക്ക​ത്തി​ൽ...

ബ​ജ​റ്റ്​ ആ​ല​പ്പു​ഴ ജില്ലയെ കൈ​വി​ട്ടി​ല്ല

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തി​ന്​ മൊ​ത്ത​മാ​യി പ്ര​ഖ്യാ​പി​ച്ച ചി​ല പ​ദ്ധ​തി​ക​ളി​ൽ ഇ​ടം​നേ​ടി ആ​ല​പ്പു​ഴ​യും​​. നേ​ര​ത്തെ പ്രഖ്യാപിച്ച പ​ല​തുംഎ​ങ്ങു​മെ​ത്തി​യി​ട്ടില്ല. ഇ​തി​നി​ടെ ക​ട​ന്നെ​ത്തി​യ ആ​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ പ്ര​തീ​ക്ഷ​ക്ക്​ കുറയ്ക്കു​ന്നു. അതേസമയം, കു​ട്ട​നാ​ടി​നെ ക​ര​ക​യ​റ്റാ​ൻ പ​ര്യാ​പ്ത​മാ​യ പ​ദ്ധ​തി​ക​ളി​ല്ല. വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ലും ക​യ​ർ​മേ​ഖ​ല​യി​ലും നേ​രി​യ...

Popular

Subscribe

spot_imgspot_img