Local News

മു​ക്കൂ​ട്ടു​ത​റ പ​ഞ്ചാ​യ​ത്ത് രൂ​പ​വ​ത്​​ക​ര​ണം; മലയോ​ര​മേ​ഖ​ല പ്ര​തീ​ക്ഷ​യി​ൽ

എ​രു​മേ​ലി: എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച് മു​ക്കൂ​ട്ടു​ത​റ കേ​ന്ദ്ര​മാ​യി പു​തി​യ പ​ഞ്ചാ​യ​ത്ത് രൂ​പ​വ​ത്​​ക​ര​ണം സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ച്ച​തോ​ടെ മല​യോ​ര​മേ​ഖ​ല പ്ര​തീ​ക്ഷ​യി​ലാ​ണ്. ജി​ല്ല​യി​ലെ വ​ലി​യ പ​ഞ്ചാ​യ​ത്തി​ലൊ​ന്നാ​യ എ​രു​മേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച് മ​ല​യോ​ര മേ​ഖ​ല​യു​ടെ ക​വാ​ട​മാ​യ മു​ക്കൂ​ട്ടു​ത​റ കേ​ന്ദ്ര​മാ​യി...

റ​ബ​ർ വി​ല​യി​ടി​വ്; ച​ർ​ച്ച പുരോ​ഗമിക്കുന്നു

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പ്​ നടക്കാ​നൊ​രു​ങ്ങു​മ്പോ​ൾ, റ​ബ​റി​ൽ മു​ന്ന​ണി നേ​താ​ക്ക​ളു​ടെ ച​ർ​ച്ച പുരോ​ഗമിക്കുന്നു. റ​ബ​ർ വി​ല​യി​ടി​വി​ൽ ​​കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളെ യു.​ഡി.​എ​ഫ്​ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തു​മ്പോ​ൾ, ആ​സി​യാ​ൻ ക​രാ​റി​നെ ചേ​ർ​ത്തു​നി​ർ​ത്തി​യാ​ണ്​ എ​ൽ.​ഡി.​എ​ഫി​ന്‍റെ തി​രി​ച്ച​ടി.കേ​ന്ദ്രം ഭ​രി​ച്ച മു​ൻ സ​ർ​ക്കാ​റു​ക​ളാ​ണ്​ റ​ബ​ർ...

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ

മാനന്തവാടി: വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ഇറങ്ങി. സുരഭിക്കവലയിൽ പാലമറ്റത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. പാലമറ്റം സുനിലിന്റെ വീട്ടിലെ ആടിനെ കടുവ കൊന്നുതിന്നു. ഈ ആഴ്ച രണ്ടാം തവണയാണ് കടുവയുടെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ...

കോ​ട്ടി​ക്കു​ളം റെ​യി​ല്‍ ഓ​വ​ര്‍ ബ്രി​ഡ്ജ് ടെ​ൻ​ഡ​ർ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്നു

കാ​സ​ർ​കോ​ട്: കോ​ട്ടി​ക്കു​ളം റെ​യി​ല്‍ ഓ​വ​ര്‍ ബ്രി​ഡ്ജ് ടെ​ൻ​ഡ​ർ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്ന​താ​യി സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ൽ.​എ അ​റി​യി​ച്ചു. സംസ്ഥാന​ത്ത് റെ​യി​ല്‍വേ പ്ലാ​റ്റ് ഫോം ​ര​ണ്ടാ​യി മു​റി​ച്ച് ക​ട​ന്നു പോ​കു​ന്ന റോ​ഡു​ള്ള ഏ​ക ക്രോ​സി​ങ്ങാ​ണ് കോ​ട്ടി​ക്കു​ളം....

കേരള ശാസ്ത്ര കോണ്‍ഗ്രസ് കാസർകോട്ട് നാളെ ആരംഭിക്കും

കാ​സ​ർ​കോ​ട്: 36ാമ​ത് കേ​ര​ള ശാ​സ്ത്ര കോ​ണ്‍ഗ്ര​സ് വ്യാ​ഴാ​ഴ്ച മു​ത​ല്‍ 11വ​രെ കാ​സ​ര്‍കോ​ട് ഗ​വ. കോ​ള​ജി​ല്‍ ന​ട​ക്കും. രാ​വി​ലെ 10 മു​ത​ല്‍ ആരംഭിക്കു​ന്ന നാ​ഷ​ന​ല്‍ സ​യ​ന്‍സ് എ​ക്സ്പോ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും....

Popular

Subscribe

spot_imgspot_img