Local News

ഏകജാലക ക്ലിയറന്‍സ് ബോര്‍ഡില്‍ 17 അപേക്ഷകള്‍ക്ക് പരിഹാരം

കൊച്ചി: ജില്ലയില്‍ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനും സംരംഭകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി നടന്ന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡില്‍ 17 അപേക്ഷകള്‍ക്ക് പരിഹാരം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിന് ജില്ലാ വികസന കമീഷണർ എം....

10 വർഷമായി വീടിനായുള്ള പോരാട്ടത്തിൽ

കാ​ളി​കാ​വ്: സ​ർ​ക്കാ​റു​ക​ൾ ഫ​ണ്ട് വാ​രി​ക്കോ​രി ന​ൽ​കു​ന്ന വി​ഭാ​ഗ​മാ​ണ് ആ​ദി​വാ​സി​ക​ളെ​ന്ന് മാ​ലോ​ക​രെ​ല്ലാം പ​റ​യു​മ്പോ​ഴും കി​ട​പ്പാ​ട​ത്തി​നാ​യി പോ​രാ​ട്ടം ജീ​വി​ത​മാ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഗീ​ത​യെ​ന്ന കു​ടും​ബി​നി. അ​ന്തി​യു​റ​ങ്ങാ​നാ​യി ഒ​രു കൊ​ച്ചു വീ​ടി​ന് ക​ല​ക്ട​റേ​റ്റി​ലും മ​ന്ത്രി ഓ​ഫി​സു​ക​ളി​ലും ക​യ​റി​യി​റ​ങ്ങു​ന്ന ഗീ​ത​യു​ടെ...

റേഷൻ കടയടച്ച് സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് കടയടച്ച് സമരം നടത്തും. സിഐടിയു, ഐഎൻടിയുസി സംഘടനകൾ സംയുക്തമായിട്ടാണ് സമരം നടത്തുന്നത്. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, KTPDS ആക്ടിലെ അപാകതകൾ പരിഹരിക്കുക,...

ജപ്പാൻ കുടിവെള്ളത്തിന്റെ പൈപ്പ് പൊട്ടി

ജപ്പാൻ കുടിവെള്ളത്തിന്റെ പൈപ്പ് പൊട്ടി. കുന്നമംഗലം പത്താം മൈൽ ജപ്പാൻ കുടിവെള്ളത്തിന്റെ പൈപ്പാണ് പൊട്ടിയത്. പൈപ്പ് പൊട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എല്ലാം തന്നെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

കുടിവെള്ളം തരില്ലെന്ന് ഉദ്യോഗസ്ഥൻ; വാട്ടര്‍ അതോറിറ്റി ഓഫീസ് വളഞ്ഞ് പ്രതിഷേധിക്കുമെന്ന് നാട്ടുകാർ

തിരുവനന്തപുരത്തെ വാട്ടർ അതോറിറ്റി ഓഫീസിന് അടുത്തുള്ള വീടുകളിൽ കുടിവെള്ളം കിട്ടാക്കനി തിരുവനന്തപുരം : നഗരത്തില്‍ വഴുതക്കാട് വാര്‍ഡില്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിന് പുറകില്‍ ഉള്ള ഉദാര ശിരോമണി റോഡ് സ്ട്രീറ്റിലെ ജനങ്ങളാണ് ദുരിതം പേറുന്നത്....

Popular

Subscribe

spot_imgspot_img