Kerala

ഭൂമി കയ്യേറ്റത്തിൽ മാത്യു കുഴൽനാടനെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്

ഇടുക്കി ഭൂമി കയ്യേറ്റത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ റവന്യൂ വകുപ്പ് കേസെടുത്തു.. ഭൂസംരക്ഷണ നിയമപ്രകാരമാണ് റവന്യൂ വകുപ്പിന്റെ നടപടി. ഹിയറിങിന് ഹാജരാകാൻ നോട്ടീസ് നൽകി. ആധാരത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് സർക്കാർ അധികഭൂമി...

അങ്കണവാടി പ്രവർത്തകരുടെ വേതനം ഉയർത്തി

തിരുവനന്തപുരം: അങ്കണവാടി പ്രവർത്തകരുടെ വേതനം 1000 രൂപ വരെ ഉയർത്തിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പത്തു വർഷത്തിന് മുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം 1000 രൂപ...

സംസ്ഥാനത്തിന്റെ കായികരംഗത്ത് നിക്ഷേപ പ്രഖ്യാപനവുമായി ​ISSK 2024

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയിലൂടെ (ISSK 2024) കേരളത്തിലെ കായിക മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞത് 4500 കോടി രൂപയുടെ നിക്ഷേപം. കേരളം വിഭാവനം ചെയ്യുന്ന കായിക സമ്പദ്...

23 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് 22ന്

തിരുവനന്തപുരം: കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശവാർഡുകളിൽ അടുത്തമാസം 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക അഞ്ച് വരെ...

അമിത വിമാന നിരക്കില്‍ ഇടപെടല്‍ വേണമെന്ന് ഹജ്ജ് തീര്‍ത്ഥാടകര്‍

മലപ്പുറം: കരിപ്പൂരില്‍ നിന്ന് ഹജ്ജിനായി വലിയ വിമാനങ്ങളുടെ സര്‍വീസ് അനുവദിക്കണമെന്ന ആവശ്യവുമായി തീര്‍ത്ഥാടകര്‍. അമിത വിമാനനിരക്കില്‍ ഇടപെടല്‍ വേണമെന്നാണ് ആവശ്യം. വിമാനനിരക്ക് കുറച്ചില്ലെങ്കില്‍എംബാര്‍ക്കേഷന്‍ പോയിന്റ് മാറ്റണമെന്നും തീര്‍ത്ഥാടകര്‍ ആവശ്യപ്പെടുന്നു. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍...

Popular

Subscribe

spot_imgspot_img