Kerala

ഷാബാ ഷരീഫ് വധക്കേസ്: വിചാരണ 15ന് ആരംഭിക്കും

നവീൽ നിലമ്പൂർ മഞ്ചേരി: പാരമ്പര്യ വൈദ്യന്‍ മൈസൂരുവിലെ ഷാബ ഷെരീഫ് വധക്കേസിന്റെ വിചാരണ ഈ മാസം 15ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. 2019 ഓഗസ്റ്റിലാണ് കേസിന്നാസ്പദമായ സംഭവം. ഷാബാ ഷെരീഫിനെ...

ബജറ്റിൽ പ്രവാസി സമൂഹത്തെ അവഗണിച്ചു; പ്രവാസി വെൽഫെയർ ഫോറം

കേരളത്തിന്‍റെ സാമ്പത്തിക വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച പ്രവാസി സമൂഹത്തെ പൂർണമായി അവഗണിച്ചുകൊണ്ട് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച 2024-25 വാർഷിക ബജറ്റിനെതിരെ പ്രതിഷേധവുമായി പ്രവാസി വെൽഫെയർ ഫോറം. പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനായി ബജറ്റിൽ വിഹിതം...

മനുവി​ന്‍റെ മൃതദേഹം കുടുംബത്തിനു നൽകണമെന്ന് കോടതി

കൊച്ചി: ഫ്‌ളാറ്റില്‍ നിന്നു വീണ് മരിച്ച മനുവിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഹൈകോടതി ഉത്തരവ്. മനുവി​െൻറ പങ്കാളിയായ ജെബിന് യുവാവിന്റെ മൃതദേഹത്തിൽ കളമശ്ശേരി മെഡിക്കല്‍ കോളജില്‍വെച്ച് അന്തിമോപചാരം അര്‍പ്പിക്കാന്‍ അനുമതി നല്‍കി. ഇതോടെ,...

ഹജ്ജ് യാത്രക്കാരോടുള്ള അനീതിക്ക് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് സമദാനി

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാരോടുള്ള കടുത്ത അനീതി പരിഹരിക്കാൻ ഇടപെടണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. വ്യക്തമായ വിവേചനമാണ് കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാർ അനുഭവിക്കേണ്ടി വന്നിരിക്കുന്നതെന്ന്...

ഗണേഷ്‌ കുമാറുമായി അഭിപ്രായ വ്യത്യാസം; ഗതാഗത വകുപ്പ് പൂർണമായി ഒഴിയാൻ ബിജു പ്രഭാകർ

തിരുവനന്തപുരം: ഗതാഗത വകുപ്പിൽ നിന്ന് പൂർണമായി ഒഴിയാൻ ബിജു പ്രഭാകർ. ഗതാഗത സെക്രട്ടറി,കെ.എസ്.ആർ.ടി.സി സി.എം.ഡി, കെ.ടി.ഡി.എഫ്.സി ചെയർമാൻ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ഗതാഗത മന്ത്രി കെ.ബി ഗണേഷ്...

Popular

Subscribe

spot_imgspot_img