Kerala

‘കോടനാട് നീലകണ്ഠന്‍റെ’ ജീവനെടുത്തത്​ അണുബാധ

കോ​ന്നി: ആ​ന​ത്താ​വ​ള​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യ കും​കി​യാ​ന കോ​ട​നാ​ട് നീ​ല​ക​ണ്ഠ​ൻ ച​രി​ഞ്ഞ സം​ഭ​വം എ​ര​ണ്ട​കെ​ട്ടി​ലെ പി​ൻ കെ​ട്ട് പൊ​ട്ടി അ​ണു​ബാ​ധ​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി സ​ജ്ജ​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന്...

താനൂർ കസ്റ്റഡി മരണം; പ്രതികളായ പൊലീസുകാരെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് CBI

താനൂർ താമിർ ജിഫ്രി കസ്റ്റഡി മരണ കേസിൽ പ്രതികളായ നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ സംഘം. പുലർച്ചെ വീട്ടിലെത്തിയാണ് പ്രതികളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ജിനേഷ്, ആൽബിൻ അഗസ്റ്റിൻ,...

കൊടും ചൂട് ശമിക്കുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു

തിരുവനനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. തിങ്കളാഴ്ച വരെ താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരമെന്നും മുന്നറിയിപ്പുണ്ട്.അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും....

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരത്തിൽ നിന്നും സി.ഐ.ടി.യു പിന്മാറി

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരത്തിൽ നിന്നും സി.ഐ.ടി.യു പിന്മാറി. ഡ്രൈവിങ് സ്‌കൂളുകൾക്ക് അനുകൂലമായി കൂടുതൽ ഇളവുകൾ ഉൾപ്പെടുത്തിയ ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കിയതോടെയാണ് പിന്മാറ്റം. തിങ്കളാഴ്ച്ച ഡ്രൈവിങ് ടെസ്റ്റുമായി സഹകരിക്കുമെന്നും അറിയിച്ചു....

കേരളത്തിൽ ഏറ്റവും കൂടുതൽ ഹാർട്ട് അറ്റാക്ക് വരുന്നത് മൂന്ന് മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ്

കേരളത്തിൽ യുവാക്കളിൽ ഹൃദ്രോഗം മൂലം മരണപ്പെടുന്നവർ നിരവധിയായി മാറിയിരിക്കുകയാണ്. ഐ.ടി, ബിസിനസ്, ഹെൽത്ത് സെക്‌ടർ തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് ഇതിന് ഇരയായി മാറുന്നത്. അനാരോഗ്യകരമായ ഭക്ഷണശീലം തന്നെയാണ് ഇവിടങ്ങളിലെല്ലാം പ്രധാന വില്ലനായി മാറുന്നത്....

Popular

Subscribe

spot_imgspot_img