കൊല്ലം: ചലച്ചിത്ര താരം കുണ്ടറ ജോണി (71) അന്തരിച്ചു. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമായിരുന്നു അദേഹം. ഹ്യദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അദേഹത്തിന്റെ അന്ത്യം. 1979ൽ അഗ്നിപർവതം എന്ന ചിത്രത്തിലൂടെ...
തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയിലെ ജിഐപിഎല്‍ കമ്പനിയുടെ ഓഫീസില്‍ ഇഡി നടത്തുന്ന റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു. ഇഡിയുടെ ഏഴ് ഉദ്യോഗസ്ഥരാണ് സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്നത്. കമ്പനി മേധാവി ഉള്‍പ്പെടെ...
നഗരത്തിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫ് സമരം നാളെ നടക്കും. രാവിലെ സെക്രട്ടറിയേറ്റ് വളയും. സമരത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അഴിമതി രാഷ്ട്രീയം വിഷയമാക്കിയാണ് സമരം....
കോഴിക്കോട്: കോഴിക്കോട് ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ബസുടമയും ഡ്രൈവറും അറസ്റ്റില്‍. ബസ് ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. കക്കോടി സ്വദേശികളായ എന്‍....