Kerala

കൊവിഡ് വാക്‌സിനെടുത്ത 40നും 60നുമിടയിൽ പ്രായമുള്ളവർ അപ്രതീക്ഷിത ഹൃദയാഘാതം വന്ന് മരിക്കുന്നെന്ന് വ്യാജ പ്രചാരണം; നടപടിക്കൊരുങ്ങി ഇ എസ് ഐ

ആലുവ: കൊവിഡ് വാക്സിൻ സ്വീകരിച്ചവർ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നതായുള്ള കുറിപ്പ് പാതാളം ഇ.എസ്.ഐ ആശുപത്രിയിൽ പതിച്ചിരിക്കുന്നതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം. ആറ് മാസം മുമ്പുണ്ടായ സമാനമായ പ്രചരണത്തെ തുടർന്ന് ഇ.എസ്.ഐ അധികൃതർ...

കുസാറ്റിൽ ഇന്ന് ആദര സൂചകമായി അവധി, ചികിത്സയിൽ കഴിയുന്ന രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമായി തുടരുന്നു

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ മരണമടഞ്ഞ വിദ്യാർത്ഥികളോടുള്ള ആദര സൂചകമായി ഇന്ന് സർവകലാശാലയ്‌ക്ക് അവധി നൽകി. പ്രിയ വിദ്യാർത്ഥികൾക്ക് ഇന്ന് സർവകലാശാല അന്ത്യ ആദരമർപ്പിക്കും. ഇന്ന് രാവിലെ പത്തരയോടെ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്...

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങൾ സ്റ്റേജ് ക്യാരേജായി ഉപയോഗിക്കരുത്,​ പെർമിറ്റ് ചട്ടം ലംഘിച്ചാൽ പിഴ ചുമത്താമെന്ന് ഹൈക്കോടതി

കൊച്ചി : ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിയുടെ ഉത്തരവ്. ഇത്തരം വാഹനങ്ങൾ പെ‌ർമിറ്റ് ചട്ടങ്ങൾ ലംഘിച്ചാൽ പിഴ ചുമത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി. പത്തനംതിട്ട,​ കോയമ്പത്തൂർ...

കുസാറ്റ് അപകടം; സാറയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തി, ആൽവിൻ ജോസഫിന്റെ സംസ്കാരവും ഉടൻ

കോഴിക്കോട്: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലുണ്ടായ (കുസാറ്റ്) അപകടത്തിൽ മരിച്ച സാറ തോമസിന് മുഖ്യമന്ത്രിയും മന്ത്രിമാരും അന്തിമോപചാരം അർപ്പിച്ചു. താമരശ്ശേരി അൽഫോൺസാ സ്‌കൂളിൽ പൊതുദർശനത്തിനുവച്ചപ്പോഴാണ് മുഖ്യമന്ത്രിയടക്കമുള്ളവരെത്തിയത്. കുസാറ്റിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് സാറ തോമസ്. അപകടത്തിൽ...

കുസാറ്റിൽ നടന്നത് ‘ഹൃദയഭേദകം’, പരിക്കേറ്റ വിദ്യാർത്ഥികൾക്ക് വേഗം സുഖം പ്രാപിക്കട്ടെ; ദുരന്തത്തിൽ പ്രതികരണവുമായി മമ്മൂട്ടിയും മോഹൻലാലും

കൊച്ചി: കുസാറ്റ് കാമ്പസിൽ നടന്ന അപകടം ഹൃദയഭേദകമെന്ന് നടൻ മമ്മൂട്ടി. കുസാറ്റിലെ സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ എല്ലാ വർഷവും നടത്തുന്ന ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്ക് തൊട്ടുമുൻപായിരുന്നു അപകടം നടന്നത്....

Popular

Subscribe

spot_imgspot_img