Kerala

മണ്ഡലകാലം തുടങ്ങിയതോടെ അയ്യപ്പന്മാരുടെ ഇഷ്‌ട ഭക്ഷണത്തിനുള്ള വിഭവങ്ങൾക്കെല്ലാം കൊള്ളവില

ആലപ്പുഴ: മണ്ഡലകാലം സജീവമായതോടെ സ്വാമിമാരുടെ ഇഷ്ടവിഭവമായ പുഴുക്കൊരുക്കാൻ ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗങ്ങൾക്ക് വൻ ഡിമാന്റായി. ഇതോടെ ഗ്രാമ നഗരഭേദമില്ലാതെ വിലയുംകൂടി. വൃശ്ചികം തുടങ്ങി രണ്ടാഴ്ചയായിട്ടും നടുധാന്യങ്ങളെന്ന് വിശേഷിപ്പിക്കുന്ന ഇവയിലൊന്നിന്റെയും വില...

‘അനുപമ അന്ന് രണ്ട് സുഹൃത്തുക്കളുമായി ഫാമിൽ വന്നു, കുറച്ച് കാലത്തിന് ശേഷം അതും നിന്നു; എപ്പോഴും യൂട്യൂബിന് പിറകെ’

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ചാത്തന്നൂർ സ്വദേശികളായ പത്മകുമാറും കുടുംബവും അറസ്റ്റിലായ വിവരം കേട്ടപ്പോൾ മാനസികമായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് പത്മകുമാറിന്റെ ചിറക്കരയിലെ ഫാമിലെ ജീവനക്കാരി ഷീജ പറഞ്ഞു. ഇവർ...

കാട്ടാന ആക്രമണത്തിൽ അയ്യപ്പഭക്തരുടെ ബസ് തകർന്നു

കൽപ്പറ്റ: അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം. വയനാട് കല്ലൂരിലാണ് സംഭവമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന കർണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച ബസ് കല്ലൂർ 67ൽ വച്ച് കാട്ടാനയുടെ...

ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു

തൃശൂർ: ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു.. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിനാണ് തീ പടർന്നത്. ഏഴു കുട്ടികളടക്കം 50 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന്...

ഇതുവരെ കഴിയാത്തത് കേരളസർവകലാശാലയിൽ ഇന്നലെ ബിജെപിക്ക് സാധിച്ചു

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് സർക്കാരിന്റെ ശുപാർശപ്പട്ടിക പൂർണമായി തള്ളിക്കളഞ്ഞ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 17 പ്രതിനിധികളെ നാമനിർദ്ദേശം ചെയ്തു. മുൻകാലങ്ങളിൽ സർക്കാരിന്റെ ശുപാർശ സ്വീകരിച്ചായിരുന്നു നാമനിർദ്ദേശം...

Popular

Subscribe

spot_imgspot_img