Kerala

കർഷകനെ കൊന്ന് തിന്ന കടുവയെ കണ്ടെത്താനായില്ല… വനം വകുപ്പ് തിരച്ചിൽ വ്യാപകമാക്കുന്നു

കല്‍പ്പറ്റ: വയനാട്ടിൽ ക്ഷീര കർഷകനെ കൊന്ന കടുവയെ കണ്ടെത്തതിനെ തുടർന്ന് ഇന്നും തെരച്ചില്‍ തുടരും. ഇന്നലെയും വലിയരീതിയുള്ള തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ നടത്തിയ പരിശോധനയിൽ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തിൽ കടുവയുടെ...

റേഷന്‍ വിതരണത്തില്‍ പ്രതിസന്ധി; അനിശ്ചിതകാല സമരവുമായി വാഹനകരാറുകാര്‍

കൊച്ചി: സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി. കുടിശിക മുടങ്ങിയതോടെ റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന വാഹന കരാറുകാര്‍ അനിശ്ചിതകാല സമരം തുടങ്ങി. 100 കോടി രൂപ സപ്ലൈകോ നല്‍കാനുണ്ടെന്നാണ് കരാറുകാരുടെ പരാതി. റേഷന്‍ കടകളിലേക്ക് ഭക്ഷ്യധാന്യമെത്തിക്കുന്ന...

ഗവർണറുടെ കാവിവത്കരണത്തിനെതിരെ പ്രതിഷേധം തുടരും; എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: സർവകലാശാലകൾ കാവിവത്കരിക്കാനുള്ള ഗവർണറുടെ ശ്രമങ്ങൾക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം തുടരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രതിഷേധം വിലക്കാൻ ഇത് ഫാഷിസ്റ്റ് രാജ്യമല്ല, ജനാധിപത്യരാജ്യമാണ്. എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും എം.വി. ഗോവിന്ദൻ...

നവകേരള സദസ്സിന്‍റെ മറവിൽ വയല്‍ നികത്തൽ

വെ​ള്ള​റ​ട: ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ മ​റ​വി​ല്‍ അ​ന​ധി​കൃ​ത​മാ​യി വ​യ​ല്‍ മ​ണ്ണി​ട്ട് നി​ക​ത്തു​ന്നു എന്ന് ആ​രോ​പ​ണം. കാ​ര​ക്കോ​ണം സി.​എ​സ്‌.​ഐ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ങ്ക​ണ​ത്തി​ലാ​ണ് 22ന് ​പാ​റ​ശ്ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സ്സ് ന​ട​ക്കു​ന്ന​ത്. അ​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ളു​ടെ...

വനിതാ ഹോസ്റ്റലിൽ മോശം ഭക്ഷണം നൽകിയ സംഭവം വാർഡൻ ഉൾപ്പെടെയുള്ളവരോട് വിശദീകരണം തേടും

തിരുവനന്തപുരം: യൂണിവേഴ്സിറ്റി വനിതാ ഹോസ്റ്റലിൽ മോശം ഭക്ഷണം നൽകിയ സംഭവത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവരോട് വിശദീകരണം തേടുമെന്ന് സർവ്വകലാശാല രജിസ്ട്രാർ . മറുപടി തൃപ്തികരമല്ലെങ്കിൽ നടപടി എടുക്കുമെന്ന് വിദ്യാർത്ഥികൾക്ക് രജിസ്ട്രാർ ഉറപ്പ് നൽകി. സർവ്വകലാശാല...

Popular

Subscribe

spot_imgspot_img