Kerala

സംസ്ഥാനത്ത് കോവിഡ് ഉപവകഭേദം സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് മന്ത്രി വീണാജോർജ്

പത്തനംതിട്ട:സംസ്ഥാനത്ത് കോവിഡ് ഉപവകഭേദം സ്ഥിരീകരിച്ചു… ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. മാസങ്ങൾക്കു മുൻപ് സിംഗപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ ഇന്ത്യക്കാരിൽ ഈ ഉപവകഭേദം കണ്ടെത്തിയിരുന്നു. കേരളം കണ്ടെത്തി എന്നത് സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനങ്ങളുടെ മികവാണ്....

പൗരപ്രമുഖൻ ആവാൻ എവിടെയാണ് അപേക്ഷ നൽകേണ്ടത്? വിവരാവകാശത്തിന് മറുപടി ഇങ്ങനെ

കൊല്ലം: പൗരപ്രമുഖൻ ആവാൻ എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് വിവരങ്ങൾ ലഭ്യമല്ല എന്നറിയിച്ചുകൊണ്ട് സർക്കാരിന്റെ മറുപടി. കുമ്മിൾ ഗ്രാമപഞ്ചായത്തിലെ കൊണ്ടോടി വാർഡ് മെമ്പറായ കുമ്മിൾ ഷമീർ നവംബറിൽ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസുകളിൽ വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസുകളിൽ വർദ്ധന.. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍...

ശ്രീലങ്കൻ തീരത്തിന് സമീപം ചക്രവാതച്ചുഴി; ഇന്നും നാളെയും തീവ്രമഴ സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ കനക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച്...

ശബരിമലയിൽ കുട്ടികൾക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കും

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. പതിനെട്ടാം പടി കടന്നെത്തുന്ന കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും ഭഗവാന്റെ ദർശനം നല്ലതുപോലെ ലഭിക്കാത്ത സാഹചര്യം ഉണ്ട്. ഇത്...

Popular

Subscribe

spot_imgspot_img