Kerala

ഹർഷിന കേസിൽ നഴ്‌സുമാരെയും ഡോക്ടർമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച കേസില്‍ ഡോക്ടർമാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസർ ഡോ. സി.കെ.രമേശൻ, സ്വകാര്യ...

എൽപിജി വാണിജ്യ സിലിണ്ടറിന് വില കുറയും

‍ഡൽ​ഹി: രാജ്യത്ത്  എൽപിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 39.50 രൂപയാണ് സിലിണ്ടറിന് കുറയുക. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവാണ് വില കുറയാൻ കാരണം. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ...

ഡോ. ഷഹനയുടെ മരണം; റുവൈസിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം

കൊച്ചി: ഡോ. ഷഹനയുടെ മരണത്തില്‍ പ്രതി ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം നല്‍കി. ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. റുവൈസിന്റെ പാസ്‌പോര്‍ട്ട് പൊലീസില്‍ നല്‍കണം. തുടര്‍ന്നുള്ള കസ്റ്റഡി അനിവാര്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി...

മുൻ കേന്ദ്രമന്ത്രി പ്രൊഫ. പി ജെ കുര്യന്റെ ഭാര്യ അന്തരിച്ചു

പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പ്രൊഫ. പി ജെ കുര്യന്റെ ഭാര്യ സൂസൻ കുര്യൻ നിര്യാതയായി. 75 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ഏറെ...

കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തി; ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി: കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റിൽ. എറണാകുളം സ്വദേശി ശ്രീനീഷ് പൂക്കോടൻ ആണ് പിടിയിലായത്. നാവിക സേനക്കായി നിർമ്മാണത്തിലിരിക്കുന്ന കപ്പലിന്‍റെ ഭാഗങ്ങളുടെ ഫോട്ടോകളടക്കം ഇയാൾ ചോർത്തി. ഐ.എൻ.എസ് വിക്രാന്തിന്‍റെ ചിത്രവും...

Popular

Subscribe

spot_imgspot_img