ബെയ്ജിങ്: ടെസ്ല സി.ഇ.ഒ ഇലോൺ മസ്‌ക് ഞായറാഴ്ച ബെയ്ജിങിലെത്തി. ഇന്ത്യയിലേക്കുള്ള സന്ദർശനം മാറ്റിവെച്ച് ദിവസങ്ങൾക്കകമാണ് മസ്‌കിന്റെ ചൈനീസ് സന്ദർശനം.
ചൈന കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഇന്റർനാഷണൽ ട്രേഡിന്റെ ക്ഷണപ്രകാരമാണ് മസ്‌ക് ഇന്ന് ഉച്ചയോടെ...
വാഷിങ്ടൺ: ഇസ്രായേൽ ഗസ്സയിൽ തുടരുന്ന ആക്രമണങ്ങളിൽ യു.എസ് സർവകലാശാലകളിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുകയാണ്. ഓസ്റ്റിനിലെ ടെക്‌സാസ് സർവകലാശാല, ലോസ് ഏഞ്ചൽസിലെ സതേൺ കാലിഫോർണിയ സർവകലാശാല, ജോർജിയയിലെ എമോറി സർവകലാശാല, ബോസ്റ്റണിലെ എമേഴ്‌സൺ കോളജ്...
വാഷിങ്ടൺ: ഇന്ത്യൻ വംശജൻ യു.എസിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശുകാരനായ സചിൻ സാഹൂ (42) ആണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 21ന് വൈകീട്ട് 6.30ന് യു.എസിലെ സാൻ അന്റോണിയോയിലാണ് സംഭവം.മാരകായുധവുമായി ഒരാളെ ആക്രമിച്ച കേസുമായി...
വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നത് മിഡിൽ ഈസ്റ്റിലെ സാമ്പത്തിക വളർച്ചയുടെ വേഗത ഗണ്യമായി കുറക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്). മിഡിൽ ഈസ്റ്റ്, നോർത്ത് ഏഫ്രിക്ക എന്നിവിടങ്ങളിലെ വളർച്ചയുടെ തോത് ഐ.എം.എഫ്...
ന്യൂയോർക്ക്: ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന്റെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചതായി റിപ്പോർട്ട്. ഏപ്രിൽ 21, 22 തീയതികളിലായിരുന്നു മസ്ക് ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനും നിശ്ചയിച്ചിരുന്നു.
മോദിയുമായുള്ള കൂടിക്കാഴ്ചക്കായി കാത്തിരിക്കുകയാണെന്നാണ്...