International

ഇസ്രയേലിനെ പിന്തുണച്ച് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ; ആശുപത്രി ആക്രമണത്തിൽ ഇസ്രായേലിന് പങ്കില്ലെന്നും ബൈഡൻ

ഗാസ : ഗാസയിൽ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ട ആശുപത്രി ആക്രമണം ഇസ്രയേൽ നടത്തിയതാണെന്ന് കരുതുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേലിലെത്തി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബൈഡന്റെ പരാമർശം. ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭംഗംങ്ങളെയും...

ഗാസയിൽ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നു : നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ 500 ലേറെപ്പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാസ അല്‍ അഹ്‌ലി ആശുപത്രിയില്‍ ദാരുണമായി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവം ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹം...

അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ ഇസ്രായേലിൽ; വിമാനത്താവളത്തിൽ സ്വീകരിച്ച് നെതന്യാഹു

ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ ഇസ്രയേലിൽ എത്തി. വിമാനത്താവളത്തിൽ ജോബൈഡനെ ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വീകരിച്ചു. ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബൈഡന്റെ സന്ദർശനം നിർണായകമാണ്. നേരത്തെ പലസ്തീൻ...

നിർണായക സന്ദർശനത്തിന് അമേരിക്കൽ പ്രസിഡന്റ് ഇസ്രയേലിലേക്ക് ; കടുപ്പിച്ച് അറബ് രാജ്യങ്ങൾ, ബൈഡനുമായി ചർച്ചയില്ല

ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അല്പസമയത്തിനകം ഇസ്രയേലിൽ എത്തും. പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ജോർദാൻ ഭരണാധികാരിയടക്കമുള്ള അറബ് നേതാക്കൾ എന്നിവരെ ബൈഡൻ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാൽ...

വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ആസ്‌ട്രേലിയയെ പിന്തള്ളി മൂന്നാമത് ; ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്ന്

ഉപരിപഠനത്തിനായി വിദേശത്തേക്ക് ചേക്കേറുന്ന മലയാളികളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ രീതിയിലുള്ള വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്ലസ് ടുവിന് ശേഷവും, ഡിഗ്രി പൂര്‍ത്തിയാക്കിയതിന് ശേഷവും ഏതെങ്കിലും വിദേശ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷനെടുത്ത് പഠനം...

Popular

Subscribe

spot_imgspot_img