International

മറ്റൊരു മഹാമാരിയോ,​ കൊവിഡിന് ശേഷം ചൈനയിൽ നിന്ന് വീണ്ടും അജ്ഞാത രോഗം,​ കു​ട്ടി​ക​ളിൽ നി​ഗൂ​ഢ​ ​ന്യു​മോ​ണിയ പടരുന്നു,​ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു

ബീ​ജിം​ഗ്:​ ​കൊ​വി​ഡി​നു​ ​ശേ​ഷം​ ​ചൈ​ന​യി​ൽ​ ​പ​ട​ർ​ന്നു​ ​പി​ടി​ച്ച് ​ന്യു​മോ​ണി​യ.​ ​കു​ട്ടി​ക​ളി​ലാ​ണ് ​പ​ക​ർ​ച്ച​വ്യാ​ധി​ ​പ​ട​രു​ന്ന​ത്. നി​ഗൂ​ഢ​ ​ന്യു​മോ​ണി​യ​ ​(​മി​സ്റ്റ​റി​ ​ന്യു​മോ​ണി​യ​)​ ​ബാ​ധി​ച്ച​ ​കു​ട്ടി​ക​ളാ​ൽ​ ​ബീ​ജിം​ഗി​ലെ​യും​ ​ലി​യാ​വോ​നിം​ഗി​ലെ​യും​ ​ആ​ശു​പ​ത്രി​ക​ൾ​ ​നി​റ​ഞ്ഞു​ക​വി​ഞ്ഞെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ. മ​റ്റൊ​രു​ ​മ​ഹാ​മാ​രി​യാ​കു​മോ​ ​എ​ന്ന​ ​ആ​ശ​ങ്ക​...

ഗാസയിൽ താത്കാലിക വെടിനിറുത്തൽ നാളെ മുതൽ,​ ബന്ദികളെ ഇസ്രയേലിന് കൈമാറും

ഗാസ : ഗാസയിൽ താത്കാലിക വെടിനിറുത്തൽ നാളെ മുതൽ പ്രാബല്യത്തിൽ വരും. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴുമുതലാണ് വെടിനിറുത്തലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൈകിട്ട് നാലിന് ഇസ്രയേലിന് ബന്ദികളെ കൈമാറും....

ഇസ്രായേൽ – ഹമാസ് യുദ്ധം; പ്രശ്നപരിഹാരത്തിലേക്ക് അടുക്കുന്നുവെന്ന് ഹമാസ് നേതാവ്, ശുഭപ്രതീക്ഷയെന്ന് ബൈഡനും

ദോഹ: ഇസ്രായേലുമായുള്ള യുദ്ധം അവസാനിക്കുന്നുവെന്ന സൂചന നൽകി ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ. എക്‌സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഇത്തരമൊരു അവകാശവാദം. ഒക്ടോബർ ഏഴിന് നടന്ന അക്രമത്തിന് പിന്നാലെ ബന്ദികളാക്കിയ 240 പേരെ...

സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവെലിൽ കൂട്ടക്കൊല ചെയ്തുവെന്നത് സത്യത്തിന് വിപരീതം: ബെഞ്ചമിൻ നെതന്യാഹു

പലസ്തീൻ നാഷണൽ അതോറിറ്റി അവകാശവാദത്തെ തള്ളി ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.ഇസ്രായേൽ സ്വന്തം പൗരന്മാരെ ഒക്ടോബർ ഏഴിലെ സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവെലിൽ കൂട്ടക്കൊല ചെയ്തുവെന്നതായിരുന്നു പലസ്തീൻ നാഷണൽ അതോറിറ്റിയുടെ അവകാശവാദം…അവകാശവാദം സത്യത്തിന് വിപരീതമാണെന്നും...

വിശ്വസുന്ദരി കിരീടം ഷീനിസ് പലാസിയോസിന്

2023ലെ വിശ്വസുന്ദരി കിരീടം ഷീനിസ് പലാസിയോസിന് … സെൻട്രൽ അമേരിക്കൻ രാജ്യമായ നിക്കരാ​ഗ്വയാണ് സ്ഥലം. ആസ്ട്രേലിയയുടെ മൊറായ വിൽസൺ രണ്ടാംസ്ഥാനവും തായ്ലന്റിന്റെ അന്റോണിയ പൊർസിൽഡ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.സാൽവഡോറിൽ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ...

Popular

Subscribe

spot_imgspot_img