യുനൈറ്റഡ് നേഷൻസ്: ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാൻ യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 99 പ്രയോഗിച്ച് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഗസ്സയിൽ അടിയന്തര ഇടപെടൽ വേണമെന്ന് ഗുട്ടെറസ് രക്ഷാസമിതി അംഗങ്ങളോട് ആവശ്യപ്പെട്ടു. വെടിനിർത്തൽ പ്രമേയം...
ഫോർബ്‌സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയന്ഒന്നാം സ്ഥാനം … യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡെ രണ്ടാം സ്ഥാനവും, അമേരിക്കൻ...
ലണ്ടൻ: ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല. ലണ്ടൻ നഗരത്തിന്റെ ഇരട്ടി വലുപ്പം, അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയെക്കാൾ മൂന്നിരട്ടി വലുത് ഇപ്പോൾ വീണ്ടും വാർത്താ പ്രാധാന്യം നേടുകയാണ്. അന്റാർട്ടിക് തീരത്തുണ്ടായിരുന്ന വലിയൊരു മഞ്ഞുമലയിൽ നിന്ന്...
ന്യൂഡൽഹി: ചൈനയിൽ കുട്ടികളിൽ ശ്വാസകോശ രോഗങ്ങൾ പടരുകയും ന്യുമോണിയ ക്ലസ്റ്ററുകൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ രോഗബാധ തടയാനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്ത് കേന്ദ്രസർക്കാർ. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം...