ന്യൂയോർക്ക്: യുവ അമേരിക്കക്കാരിൽ ഭൂരിഭാഗവും ഇസ്രായേലിനെ അവസാനിപ്പിച്ച് ഭരണം ഹമാസിനെ ഏൽപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് സർവേ ഫലം. ന്യൂയോർക്ക് പോസ്റ്റ് ആണ് ഹാർവാർഡ്-ഹാരിസ് പോളിങ് നടത്തിയ സർവേ ഫലം പ്രസിദ്ധീകരിച്ചത്. സർവേയിൽ പങ്കെടുത്ത 18...
ജറുസലെം: ഗസ്സയില്‍ മൂന്നു ബന്ദികളെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവം സഹിക്കാനാവാത്ത ദുരന്തം എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചുകൊന്നെന്ന സൈനിക വക്താവിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഇസ്രായേലിൽ വ്യാപക പ്രതിഷേധമാണ്...
ന്യൂയോര്‍ക്ക്: ഇസ്രായേൽ ഗാസയിൽ നടത്തുന്ന ആക്രമത്തിൽ രൂക്ഷവിമർശനവുമായി അമേരിക്കന്‍ പ്രസിഡൻറ് ജോ ബൈഡന്‍ … ആദ്യമായാണ് അമേരിക്കയുടെ ഭാഗത്ത് നിന്നും ഇസ്രായേലിനെ വിമർശിക്കുന്നത്…ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും...
ന്യൂയോർക്ക്: അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ലാസ് വേഗാസ് ക്യാംപസിലുണ്ടായ വെടിവയ‌്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അക്രമിയും കൊല്ലപ്പെട്ടതായാണ് പൊലീസ് നിഗമനം. വിദ്യാർത്ഥികളെ ക്യാംപസിൽ നിന്നൊഴിപ്പിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരിൽ...
വാഷിംഗ്ടണ്‍: അടുത്ത വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നത് ട്രംപിനാണ്. തിരഞ്ഞെടുപ്പില്‍ തനിക്ക് 150 മില്യണ്‍ വോട്ടുകള്‍ കിട്ടുമെന്നാണ് അദ്ദേഹത്തിന്റെ...