എഐ അടിസ്ഥാനമാക്കി മനുഷ്യരുടെ മരണം പ്രവചിക്കാനാകുന്ന ടൂൾ വികസിപ്പിച്ച് ഡെന്മാർക്ക് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ. 'ലൈഫ്2 വെക്' (life2vec) എന്നാണ് ഈ അൽഗോരിതത്തിന്റെ പേര്. വ്യക്തികളുടെ ജീവിതകാലപരിധി 78 ശതമാനം കൃത്യതയോടെ പ്രവചിക്കാൻ...
സ്വർണ്ണം, വെള്ളി, യുറേനിയം, പ്ലാറ്റിനം എന്നിവയാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങൾ. എന്നാൽ ഏറ്റവും ഡിമാൻഡ് ഉള്ള ലോഹങ്ങളിൽ ഒന്നാണ് പലേഡിയം. വാഹനങ്ങളിൽ നിന്നുള്ള ദോഷകരമായ പുകയുടെ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കുന്നതിനാൽ കാർ...
പടിഞ്ഞാറൻ യൂറേഷ്യൻ പുൽമേടുകളിൽ കാണപ്പെടുന്ന വിചിത്ര രൂപമുള്ള മാനാണ് സൈഗ. കുറച്ചുകാലമായി സൈഗ മാൻ കടുത്ത വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്‍റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ഈ മാനിന്‍റെ...
ബ്യൂണസ് ഐറിസ്: കനത്ത കൊടുങ്കാറ്റിൽ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന യാത്ര വിമാനം തെന്നിമാറി. കിഴക്കൻ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിന് സമീപമുള്ള എയറോപാർക് ജോർജ്ജ് ന്യൂബെറി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ...
മോസ്കോ: വ്ലാദിമിർ പുടിൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ പുടിന്‍റെ നാമനിർദേശ പത്രിക രജിസ്റ്റർ ചെയ്തു. ഇതോടെ റഷ്യൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ പുടിന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച ഔദ്യോഗിക നടപടികൾ പൂർത്തിയായി. സ്ഥാനാർഥിത്വത്തിന് ആവശ്യമായ...