Gulf News

ഒമാനിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയായ പാലത്തുകുഴിയില്‍ മലയില്‍ ഹൗസില്‍ റഫീഖ് (37) മരിച്ചത്. സുഹൂല്‍ ഫൈഹ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് റഫീഖ്...

പ്രവാസികൾ കാത്തിരുന്ന തീരുമാനം,​ വരുന്നത് വൻമാറ്റം,​ വരുമാനത്തിൽ ഉണ്ടാകുന്നത് ലക്ഷങ്ങളുടെ ലാഭം,​ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും നേട്ടം

ദുബായ് : ദുബായിൽ പ്രവാസികൾ ഏറെ നാളായി നേരിട്ടിരുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാകുന്നു. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ പ്രഖ്യാപിച്ച അഫോർഡബിൾ ഹൗസിംഗ് എന്ന പദ്ധതിയാണ് ഗൾഫ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് നേട്ടമാകുന്നത്....

ടാ​ങ്ക​റി​നു​ള്ളി​ൽ പു​ക​യി​ല​ക്ക​ട​ത്ത്

ദോ​ഹ: ശു​ദ്ധ​ജ​ല ടാ​ങ്കി​ൽ ഒ​ളി​പ്പി​ച്ച് ഖ​ത്ത​റി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച നി​രോ​ധി​ത പു​ക​യി​ല​യു​ടെ വ​ന്‍ ശേ​ഖ​രം പി​ടി​കൂ​ടി. ഹ​മ​ദ് തു​റ​മു​ഖ​ത്തൈ​ത്തി​യ കൂ​റ്റ​ൻ ടാ​ങ്ക​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച 7000 ട​ണ്‍ പു​ക​യി​ല​യാ​ണ്ക​സ്റ്റം​സ് വി​ഭാ​ഗം പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ച​ത്. വാ​ട്ട​ര്‍...

ഒമാനിലെ ഈ വർഷത്തെ ഹജ്ജിനുള്ള​ സേവന ഫീസ് പ്രഖ്യാപിച്ചു

മസ്​കറ്റ് : ഈ വർഷത്തെ ഹജ്ജിനുള്ള​ സേവന ഫീസ്​ എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മദീനയിലേക്ക്​ വിമാനമാർഗ്ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ്​ അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക്​ 6,078.33 സൗദി റിയാലും...

മോഷണത്തിനിടെ കൊലപാതകം; വധശിക്ഷ നടപ്പാക്കി സൗദി

റിയാദ്: മോഷണ ശ്രമത്തിനിടെ കൊലപാതകം നടത്തിയ കേസില്‍ സൗദി അറേബ്യയില്‍ നാല് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി. സുഡാന്‍ പൗരനായ അല്‍ഹാദി ഹമദ് ഫദ്ലുല്ലയെ കൊലപ്പെടുത്തിയ കേസിലാണ് എത്യോപ്യക്കാരായ നാലു പേരുടെ വധശിക്ഷ നടപ്പാക്കിയത്. അലി...

Popular

Subscribe

spot_imgspot_img