ഷാർജ: എമിറേറ്റിലെ പാർപ്പിട മേഖലകളിൽ കുടുംബത്തോടൊപ്പമല്ലാതെ സാമസിക്കുന്ന വ്യക്തികൾക്ക് നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഷാർജ അധികൃതർ പ്രഖ്യാപിച്ചു. ഇന്നലെയാണ് പ്രഖ്യാപനം നടന്നത്. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ...
റിയാദ്: വിമാന യാത്രക്കാരുടെ അവകാശങ്ങൾക്ക് പുതിയ നിയമാവലി പുറത്തുവിട്ട് സൗദി അറേബ്യ. സൗദി വിമാന കമ്പനികൾക്കും സൗദിയിലെ വിമാനത്താവളങ്ങളിലേയ്ക്കും തിരിച്ചും സർവീസ് നടത്തുന്ന വിദേശ വിമാന കമ്പനികൾക്കും നിയമാവലി ബാധകമാണ്. യാത്രയ്ക്കിടെ വിമാനം...
ദുബായ്: കാലഹരണപ്പെട്ട രജിസ്ട്രേഷനുകളുമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി ദുബായ് അധികൃതർ. ആദ്യഘട്ടത്തിൽ പതിനായിരം രൂപയായിരിക്കും പിഴ. തുടർന്ന് പിഴത്തുക ഉയരുന്നതിനൊപ്പം മറ്റുശിക്ഷണ നടപടികളും ഉണ്ടാവും.
അതേസയമം, വാഹന...
അബുദാബി: യുഎഇയിൽ അടുത്ത വർഷത്തെ പൊതുഅവധികൾ പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഒരു പോലെ ബാധകമായ അവധി ദിവസങ്ങളെ സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം മന്ത്രിസഭയിലാണ് തീരുമാനമെടുത്തത്. 2024ൽ യുഎഇ നിവാസികൾക്ക് 13 പൊതു...