Gulf News

8.9 കിലോ കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

ദു​ബൈ: വി​മാ​ന​ത്താ​വ​ള​ത്തി​ൽ 8.9 കി​ലോ ക​ഞ്ചാ​വു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ. പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നും യാ​ത്ര​ക്കാ​ര​നെ​യും ദു​ബൈ പൊ​ലീ​സി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ആ​ന്റി നാ​ർ​കോട്ടി​ക്‌​സി​ന് കൈ​മാ​റി.ക​ഞ്ചാ​വ് പൊ​ടി​ച്ച് ബാ​ഗി​ൽ മൈ​ലാ​ഞ്ചി​യെ​ന്ന വ്യാ​ജേ​ന ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ...

പ്രവാസികൾ ഓരോരുത്തരായി നാട്ടിലേക്ക് മടങ്ങുന്നു; പിരിച്ചുവിട്ടത് 283 പേരെ, പുതിയ നയം ഇന്ത്യക്കാരെയും ബാധിച്ചു

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് കുവൈത്തിൽ കനത്ത തിരിച്ചടി. രാജ്യത്തിന്റെ പൊതുമരാമത്ത് മന്ത്രാലയത്തിൽ നിന്നും 283 പ്രവാസികളെ പിരിച്ചുവിട്ടെന്ന റിപ്പോർട്ടുകളാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തുവിടുന്നത്. മന്ത്രാലയ വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നര വർഷത്തിനുള്ളിലാണ്...

നരേന്ദ്ര മോദി വ്യാഴാഴ്ച യുഎഇയിൽ; ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ട്

അബുദാബി: കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇയിലെത്തും. പ്രധാനമന്ത്രി വ്യാഴാഴ്ചയാണ് യു എ ഇയിലെത്തുന്നത്. വെള്ളിയാഴ്ച മടങ്ങിവരുമെന്നാണ് വിവരം. യു എ ഇ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണ്...

പ്രവാസികളേ ഈ അവധിക്കാലം അടിച്ചുപൊളിക്കാം; തായ്‌ലാൻഡ് അടക്കം ആറ് രാജ്യത്തേയ്ക്ക് പോകാൻ യുഎഇയിലുള്ളവർക്ക് വിസ വേണ്ട

അബുദാബി: ഡിസംബർ രണ്ട്, മൂന്ന് തീയതികൾ യുഎഇയിൽ ദേശീയ അവധിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പിന്നാലെ രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് സന്തോഷം പക‌ർന്ന് ഡിസംബർ നാലും ദേശീയ അവധിയായി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ...

സൗദിയിലുള്ളവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; നിയമം കടുപ്പിക്കുന്നു, ഇനി ശ്രദ്ധിച്ചില്ലെങ്കിൽ 11,000 രൂപ പിഴയായി എത്തും

റിയാദ്: കനത്ത ചൂടിൽ കുട്ടികളെ വാഹനങ്ങളിൽ തനിച്ചിരുത്തി പോകുകയും പിന്നാലെ അപകടങ്ങൾ ഉണ്ടാകുന്നതും ഗൾഫ് രാജ്യങ്ങളിൽ സ്ഥിര സംഭവമാണ്. കുട്ടികളെ തനിച്ചിരുത്തി പോകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരുന്നു. യുഎഇയിൽ ഇത്തരം...

Popular

Subscribe

spot_imgspot_img