Crime

മുന്‍ ഭാര്യക്കെതിരെ പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ്

ഭോപ്പാല്‍: മുന്‍ ഭാര്യക്കെതിരെ പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ്. മധ്യപ്രദേശ് ഐഎസ് കേഡറിലെ ഓഫീസറായ സ്മിത് ഭരദ്വാജിനെതിരെയാണ് ഭോപ്പാൽ പൊലീസ് കമ്മീഷണർ ഹരിനാരായണാചാരി മിശ്രയ്ക്ക് നിതീഷ് പരാതി നല്‍കിയത്. മുൻ ഭാര്യ തന്നെ മാനസികമായി...

മോഷ്ടിച്ച സ്കൂട്ടറുമായി യാത്ര ചെയ്യുന്നതിനിടെ അപകടം; പ്രതി പിടിയിൽ

മങ്കട : മോഷ്ടിച്ച സ്കൂട്ടറുമായി കടന്നു കളയുന്നതിനിടെ അപകടത്തിൽപ്പെട്ട പ്രതി പിടിയിൽ. തിരുവനന്തപുരം വിളപ്പിൽ തോട്ടരികത്ത് രതീഷ് ഭവനിൽ രതീഷ് (28) മങ്കട പൊലിസിൻ്റെ പിടിയിലായി. വള്ളിക്കാപ്പറ്റ സ്വദേശി മൊയ്തീൻ കുട്ടിയുടെ സ്കൂട്ടറാണ്...

പി.​എ​സ്.​സി പ​രീ​ക്ഷ​യി​ലെ ആ​ൾ​മാ​റാ​ട്ട കേ​സ്; ര​ണ്ട് പ്ര​തി​ക​ളെ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

നേമം: പി.​എ​സ്.​സി പ​രീ​ക്ഷ​യി​ലെ ആ​ൾ​മാ​റാ​ട്ട കേ​സി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ട് പ്ര​തി​ക​ളെ​യും മൂ​ന്ന് ദി​വ​സ​ത്തേ​ക്ക്​ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. അ​ഞ്ചു ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നാ​യി​രു​ന്നു...

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് പി‍ടിയിൽ

ക​രു​നാ​ഗ​പ്പ​ള്ളി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ലാ​യി. തിരുവനന്തപു​രം വെടിവെച്ചാം​കോ​വി​ല്‍ ദേ​വി വി​ലാ​സ​ത്തി​ല്‍ കി​ച്ചാ​മ​ണി എ​ന്ന സ​ദ്ദാം ഹു​സൈ​നാ​ണ്​ (34) ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ തേ​ങ്ങ​യി​ടാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു...

ഭ​ർ​ത്താ​വി​നെ അ​ടി​ച്ചു​വീ​ഴ്ത്തി ആ​റം​ഗ സംഘം യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു

ബം​ഗ​ളൂ​രു: കൊ​പ്പ​ൽ ജി​ല്ല​യി​ലെ ഗം​ഗാ​വ​തി ന​ഗ​ര​ത്തി​ൽ ബ​സ് സ്റ്റോ​പ്പി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വി​നെ അ​ടി​ച്ചു​വീ​ഴ്ത്തി ആ​റം​ഗ സം​ഘം യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ പൊ​ലീ​സ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ അ​റ​സ്റ്റ്...

Popular

Subscribe

spot_imgspot_img