Crime

‘ഞാൻ തള്ളി അവൻ വീണു, കൂസലില്ലാതെ പ്രതി

തൃശൂർ : ടിടിഇ കെ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിയായ ഒഡീഷ സ്വദേശഇ രജനീകാന്ത…ഞാൻ തള്ളി അവൻ വീണു, എന്ന് ചോദ്യം ചെയ്യലിനിടെ പ്രതി കൂസലില്ലാതെ പറഞ്ഞു.തന്നെ ഒഡിഷയിലേക്ക് കൊണ്ടുപോകുവെന്നും...

യു​വ​തി​യെ സു​ഹൃ​ത്ത് കു​ത്തി​ക്കൊ​ന്നു

ബം​ഗ​ളൂ​രു: സ്പാ ​കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ 42കാ​രി​യെ ആ​ൺ​സു​ഹൃ​ത്ത് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ജ​യ​ന​ഗ​ർ ശാ​ലി​നി ഗ്രൗ​ണ്ടി​ലാ​ണ് സം​ഭ​വം. കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​നി ഫ​രീ​ദ ഖാ​നൂ​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ലെ പ്ര​തി ഗി​രീ​ഷ് (32) അ​റ​സ്റ്റി​ലാ​യി. ന​ഗ​ര​ത്തി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ...

മ​ഞ്ചേ​രി​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ എം.​ഡി.​എം.​എ​ യുമായി രണ്ട് പേർ പിടിയിലായി… പ്രദേശത്ത് വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്…മ​ല​പ്പു​റം കോ​ഡൂ​ർ സ്വ​ദേ​ശി പി​ച്ച​ൻ​മ​ട​ത്തി​ൽ ഹാ​ഷിം (25), കോ​ട്ട​ക്ക​ൽ പു​ത്തൂ​ർ അ​രി​ച്ചോ​ൾ സ്വ​ദേ​ശി പ​തി​യി​ൽ മു​ഹ​മ്മ​ദ് മു​ബ​ഷി​ർ (22)...

ആശുപത്രി പ്രവർത്തനം തടസ്സപ്പെടുത്തിയ പ്രതിക്ക് ഒരു വർഷം കഠിന തടവ്

മ​ഞ്ചേ​രി: ആ​ശു​പ​ത്രി പ്ര​വ​ര്‍ത്ത​നം ത​ട​സ്സ​പ്പെ​ടു​ത്തി​യ​ കേസിൽ പ്രതിക്ക്ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ച് മ​ഞ്ചേ​രി ഒ​ന്നാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി… ആ​ശു​പ​ത്രി പ്ര​വ​ര്‍ത്ത​നം ത​ട​സ്സ​പ്പെ​ടു​ത്തി​,​ ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി ത​ട​സ്സ​പ്പെ​ടു​ത്തി​ എന്നിവ ചൂണ്ടിക്കാട്ടിയാണ്...

യുവാവിനെ കുത്തിയ സംഭവം: രണ്ടുപേർ കൂടി അറസ്​റ്റിൽ

കാ​ട്ടാ​ക്ക​ട: അ​മ്പ​ല​ത്തി​ൻ​കാ​ല​യി​ൽ ഉ​ത്സ​വ പ​രി​പാ​ടി​ക്കി​ടെ നൃ​ത്തം വി​ല​ക്കി​യ​തി​ന്റെ വൈ​രാ​ഗ്യ​ത്തി​ൽ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്​​റ്റി​ൽ. ആ​ർ.​എ​സ്.​എ​സ് മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​കാ​യ വി​ഷ്ണു​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മാ​റ​ന​ല്ലൂ​ർ ക​രി​ങ്ങ​ൽ ക​രി​ച്ചി​റ മേ​ലെ പു​ത്ത​ൻ​വീ​ട്ടി​ൽ...

Popular

Subscribe

spot_imgspot_img