National

മിസോറാമില്‍ മാറ്റത്തിന് തുടക്കം: ഇസെഡ് പിഎം അധികാരത്തിലേക്ക്

മിസോറാമില്‍ മാറ്റത്തിന് തുടക്കം… മൂന്നര പതിറ്റാണ്ടിന് ശേഷം മിസോറാം മാറി മാറി ഭരിച്ച മിസോ നാഷണല്‍ ഫ്രണ്ടെന്ന എംഎന്‍എഫിനും കോണ്‍ഗ്രസിനെയും പിൻതള്ളി രൂപീകരിച്ച് നാലുവർഷം മാത്രമായ ഇസെഡ് പിഎം പാർട്ടി വലിയ ഭൂരിപക്ഷത്തിലേക്ക്...

തെലങ്കാനയിൽ എ.രേവന്ത് റെഡ്ഡി മുഖ്യമന്ത്രി ; വൈകീട്ടോടെ സത്യപ്രതിഞ്ജ

തെലങ്കാനയിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ വേഗത്തിലാക്കി കോൺഗ്രസ്… പി.സി.സി പ്രസിഡന്റ് എ.രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും.മൂന്നാം തവണയും തെലങ്കാനയിൽ അധികാരത്തിലേറാമെന്ന ചന്ദ്രശേഖർ റാവുവിന്റെ മോഹം നിഷ്പ്രഭമാക്കിക്കൊണ്ടാണ് കോൺ​ഗ്രസിനെ മുന്നിൽ നിന്ന് നയിച്ച അനുമൂല രേവന്ത്...

വിജയം ആർക്കൊപ്പം? നാല് സംസ്ഥാനങ്ങളിലെ ഫലം ഇന്ന്

5 സംസ്ഥാനങ്ങളിൽ നടന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിലെ ഫലം ഇന്ന്. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് ജനവിധി. എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. പത്ത് മണിയോടെ ഫലസൂചനകൾ അറിയാം....

ചപ്പാത്തിയും ചിക്കനും മാത്രമല്ല; ഇനി മുതൽ ജയിലിൽ ഐസ്ക്രീമും പഴങ്ങളും കിട്ടും, തടവുകാർക്കായി പുതിയ വിഭവങ്ങൾ

മുംബയ്: പാനി പൂരി,​ ഐസ്ക്രീം തുടങ്ങി തടവുകാർക്കായി ജയിൽ ക്യാന്റീനിൽ പുതിയ വിഭവങ്ങൾ ഒരുക്കുന്നു. മാത്രമല്ല. ടീഷർട്ട്, ഹെയർ ഡൈ തുടങ്ങിയവയും നൽകും. മഹാരാഷ്ട്രയാണ് തടവുകാരുടെ മാനസികാരോഗ്യത്തിനായി പുതിയ പദ്ധതി നടപ്പാക്കുന്നത്. വിനോദത്തിനായി...

ജമ്മുവിൽ എപ്പോൾ വോണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താം:ലഫ്റ്റനന്റ് ഗവർണർ

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് എപ്പോൾ വേണമെങ്കിലും കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാനം തയ്യാറെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ… തിരഞ്ഞെടുപ്പിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ചില രാഷ്ട്രീയ നേതാക്കൾക്കെതിരെ...

Popular

Subscribe

spot_imgspot_img