National

ഇ​ല​ക്​​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ പുതിയ സമിതി

ന്യൂ​ഡ​ൽ​ഹി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സ്വാ​ത​ന്ത്ര്യ​വും സ്വ​കാ​ര്യ​ത​യും സം​ര​ക്ഷി​ക്കാ​ൻ അ​വ​രു​ടെ ഇ​ല​ക്​​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ സ​മി​തി​യെ നി​യോ​ഗി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ...

“നെഹ്റു കാണിച്ചത് മണ്ടത്തരം” : അമിത് ഷാ; സഭയിൽ നിന്ന് കോൺ​ഗ്രസ് ഇറങ്ങിപ്പോയി

ജ​മ്മു-​ക​ശ്മീ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ ച​ർ​ച്ച​ക്കി​ട​യി​ൽ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ​തി​രെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ​ഷാ ​ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ലോ​ക്സ​ഭ​യി​ൽ ​​കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ ഇ​റ​ങ്ങി​പ്പോ​ക്ക്. ജ​മ്മു-​ക​ശ്​​മീ​ർ പു​നഃ​സം​ഘാ​ട​ന നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ,...

ലാൽദുഹോമ മി​സോ​റാം മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

ഐസോൾ: മി​സോ​റ​മി​ൽ ഇ​സെ​ഡ്.​പി.​എം നേതാവ് ലാൽദുഹോമ മുഖ്യമന്ത്രിയായി നാളെ രാവിലെ 11ന് രാജ്ഭവനിൽവെച്ച് സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ രൂപവത്കരിക്കുന്നതിന് അവകാശവാദമുന്നയിച്ച് ലാൽദുഹോമ ഗവർണർ ഹ​രി​ബാ​ബു ക​മ്പം​പ​തി​യെ കണ്ടു. മറ്റ്മന്ത്രിമാരും അധികാരമേൽക്കും. 40ൽ 27...

മദ്റസകളുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം

ലഖ്‌നൗ: ഉത്തർപ്രദേശിൽ മദ്റസകളുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം… ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചത്…. എ.ടി.എസ് അഡീഷണൽ ഡി.ജി.പി മോഹിത് അഗർവാളാണ് എസ്‌.ഐ.ടി തലവൻ.സംസ്ഥാനത്ത്...

പാർലമെന്‍റ് ആക്രമിക്കുമെന്ന് ഭീഷണി ഉയർത്തി ഖലിസ്ഥാൻ നേതാവ് ഗുർപത്‍വന്ത് സിംഗ് പന്നൂന്‍

ഡല്‍ഹി:ഇന്ത്യക്കെതിരെ വീണ്ടും ഭീഷണി ഉയർത്തി ഖലിസ്ഥാൻ നേതാവ് ഗുർപത്‍വന്ത് സിംഗ് പന്നൂന്‍… പാർലമെന്‍റ് ആക്രമിക്കുമെന്ന ഭീഷണി സന്ദേശമാണ് ഒടുവിൽ ലഭിച്ചത്. ഈ മാസം 13ന് പാർലമെന്‍റ് ആക്രമിക്കുമെന്നും തന്നെ കൊലപ്പെടുത്താൻ ഉള്ള ശ്രമം...

Popular

Subscribe

spot_imgspot_img