National

സ്കൂൾ വാനുകളിൽ സി.സി.ടി.വി കാമറ നിർബന്ധം

ലക്നൗ: സ്കൂൾ വാനുകളിൽ സി.സി.ടി.വി കാമറ നിർബന്ധമാക്കി ഉത്തർ പ്രദേശ് സർക്കാർ. കുട്ടികളുടെ സുരക്ഷായുറപ്പാക്കാനാണ് നടപടിയെന്നാണ് സർക്കാരിന്റെ വിശദീകരണം. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി എൽ. വെങ്കടേശ്വരലു ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മൂന്ന്...

ജപ്പാനിൽ നിന്ന് സുരക്ഷിതമായി നാട്ടിലെത്തി; നടൻ ജൂനിയർ എൻ.ടി.ആർ

ജപ്പാനിൽ നിന്ന് താനും കുടുംബവും സുരക്ഷിതമായി നാട്ടിൽ തിരികെയെത്തിയെന്ന് നടൻ ജൂനിയർ എൻ.ടി.ആർ. ഭൂകമ്പം ഞെട്ടിച്ചെന്നും തന്റെ മനസ് ജപ്പാനിലെ ജനങ്ങൾക്കൊപ്പമാണെന്നും നടൻ കൂട്ടിച്ചേർത്തു.എക്സിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.'ജപ്പാനിൽ നിന്ന് ൽ മടങ്ങി...

രാമക്ഷേത്ര പ്രതിഷ്ഠക്ക് മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജ് തയ്യാറാക്കിയ വി​ഗ്രഹം തെരഞ്ഞെടുത്തു

ഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീരമാ വിഗ്രഹത്തിന്‍റെ രൂപം തെരഞ്ഞെടുത്തു. പ്രശസ്ത ശില്‍പിയും മൈസൂരു സ്വദേശിയുമായ യോഗിരാജ് അരുണാണ് ശില്‍പം ഒരുക്കിയത്.ശ്രീരാമനും ലക്ഷ്മണനും സീതയും ഒരുമിച്ചുള്ള ശില്‍പ്പമാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയാണ്...

ആ​ധാ​റുമായി അ​ക്കൗ​ണ്ടും ബ​ന്ധി​പ്പി​ക്കാ​ത്ത​ തൊ​ഴി​ലു​റ​പ്പ്​ തൊഴിലാളികൾ പു​റ​ത്താ​കും

ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ എ​ന്നി​വ​യു​മാ​യി ആ​ധാ​ർ കാ​ർ​ഡ്​ ബ​ന്ധി​പ്പി​ക്കാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്​ തൊ​ഴി​ലും വേ​ത​ന​വു​മി​ല്ലെ​ന്ന വ്യ​വ​സ്ഥ പു​തു​വ​ർ​ഷം മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ പ​രി​ഷ്​​കാ​ര​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. # aadhar പു​തി​യ വ്യ​വ​സ്ഥ പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന​തോ​ടെ ​തൊ​ഴി​ലാ​ളി​യു​ടെ ആ​ധാ​റി​ലെ...

രാമക്ഷേത്ര പ്രതി​ഷ്ഠാ; മുസ്‍ലിം പള്ളികളിലും ദർഗകളിലും ‘ജയ് ശ്രീറാം’ വിളിക്കണം ആർ.എസ്.എസ്

ഡൽഹി: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന സമയത്ത് മുസ്‍ലിം പള്ളികളിലും ദർഗകളിലും മദ്രസകളിലുമെല്ലാം ​‘ശ്രീറാം, ജയ് റാം, ജയ് ജയ് റാം’ എന്ന് 11 തവണ വിളിക്കണമെന്ന് ആർ.എസ്.എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം...

Popular

Subscribe

spot_imgspot_img