National

ജാർഖണ്ഡ് മുഖ്യമന്ത്രി ചംബൈ സോറൻ; സത്യപ്രതിജ്ഞ ഇന്ന്

റാഞ്ചി : ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംബൈ സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം. ഇ.ഡി അറസ്റ്റിനെതിരായ ഹേമന്ത് സോറന്‍റെ ഹരജി ഇന്ന് 10.30ന് സുപ്രിം കോടതി പരിഗണിക്കും. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക്...

ബജറ്റ് കത്തിക്കും; പ്രതിഷേധിച്ച് കർഷക സംഘടനകൾ

ഡല്‍ഹി: ബജറ്റിനെതിരെ കടുത്ത പ്രതിഷേധം. കർഷക വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബജറ്റിന്റെ പകർപ്പ് കത്തിക്കുന്നു. വിളകൾക്ക് താങ്ങുവില നൽകാത്ത ബി.ജെ.പിക്ക് വോട്ടില്ലെന്നു കർഷക സംഘടനകൾ പ്രഖ്യാപിച്ചു. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കൊയ്ത്തെടുത്ത വിളകൾ...

”ഗ്യാൻവാപിയില്‍ അഞ്ച് തവണ പൂജ ചെയ്യും”

ഡല്‍ഹി: ഗ്യാൻവാപി മസ്ജിദിലെ തെക്കേ അറയിൽ ദിവസവും അഞ്ച് തവണ പൂജ ചെയുമെന്ന് വ്യാസ് കുടുംബം. ദിവസവും അഞ്ച് തവണ ആരതി നടത്താനാണ് തീരുമാനം. പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മറ്റി അലഹബാദ്...

2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റും; അധികാര തുടർച്ച പ്രതീക്ഷിക്കുന്നു’; കേന്ദ്ര ധനമന്ത്രി

ഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ‍ഇടക്കാല ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതരാമൻ. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം. കടന്നു പോയത് മാറ്റങ്ങളുടെ 10 വർഷങ്ങളാണെന്നും...

കോടതി ഉത്തരവിന് പിന്നാലെ ഗ്യാൻവാപി മസ്ജിദിൽ പൂജ തുടങ്ങി

വാരാണസി: ഗ്യാൻവാപി മസ്ജിദിൽ ഹൈന്ദവ പൂജ കർമങ്ങൾ ആരംഭിച്ചു. വാരാണസി ജില്ല കോടതിയാണ് മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജക്ക് അനുമതി ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. 1993ൽ ​അ​ട​ച്ചു​പൂ​ട്ടി മു​ദ്ര​വെ​ച്ച തെ​ക്കു​ഭാ​ഗ​ത്തെ നി​ല​വ​റ ഒ​രാ​ഴ്ച​ക്ക​കം തു​റ​ന്നു​കൊ​ടു​ത്ത്...

Popular

Subscribe

spot_imgspot_img