National

അദ്വാനിക്ക് പുരസ്കാരം നൽകിയതിനെ എതിർക്കുന്നില്ല; സിദ്ധരാമയ്യ

ബംഗളൂരു: ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്ക് ഭാരതരത്ന നൽകിയതിൽ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അദ്വാനിക്ക് പുരസ്കാരം നൽകിയതിനെ എതിർക്കുന്നില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എൽ.കെ അദ്വാനിക്ക്...

ഗോവ മന്ത്രി ഗോ​വി​ന്ദ്​ ഗൗഡെക്കെതി​രെ അഴിമതി ആരോപണവുമായി സ്​പീക്കർ

മും​ബൈ: ഗോ​വ​യി​ൽ മ​ന്ത്രി​ക്കെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി നി​യ​മ​സ​ഭ സ്പീ​ക്ക​ർ. ക​ല, സാം​സ്കാ​രി​ക മ​ന്ത്രി ഗോ​വി​ന്ദ്​ ഗൗഡെക്കെതി​രെ 26 ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ടാ​ണ്​ സ്പീ​ക്ക​ർ ര​മേ​ശ്​ ത​വാ​ഡ്​​ക​ർ ഉ​ന്ന​യി​ച്ച​ത്. ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ്​ ആ​രോ​പ​ണം. മ​ന്ത്രി​ക്കെ​തി​രെ...

പാകിസ്താന് രഹസ്യങ്ങൾ ചോർത്തിയ എംബസി ജീവനക്കാരൻ പിടിയിൽ

ലഖ്നോ: പാകിസ്താന് സൈനിക രഹസ്യങ്ങൾ ചോർത്തി നൽകിയ യു.പി സ്വദേശിയായ എംബസി ജീവനക്കാരൻ പിടിയിലായി. റഷ്യയിലെ മോസ്കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരനായ സതേന്ദ്ര സിവാൽ ആണ് പിടിയിലായത്. ഉത്തർ പ്രദേശ് ഭീകര വിരുദ്ധ...

ധനകാര്യമാനേജ്മെന്‍റിന്‍റെ പിടുപ്പുകേട്; സുപ്രീം കോടതിയിൽ കേരളത്തെ വിമര്‍ശിച്ച് കേന്ദ്രം

ഡൽഹി: കേരളത്തിന്‍റെ ധനകാര്യ മാനേജ്മെന്‍റിന്‍റെ പിടുപ്പുകേടാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം എന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ധനകാര്യകമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയിട്ടുണ്ടെന്നും കടമെടുപ്പ് പരിധി ഉയര്‍ത്താവില്ലെന്നും എജി മുഖേന ധനകാര്യമന്ത്രാലയം സമര്‍പ്പിച്ച...

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം സംസ്ഥാനം നൽകുമെന്ന് മമത ബാനർജി

ഡൽഹി: കേന്ദ്രസർക്കാർ നൽകാനുള്ള 21 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം പശ്ചിമബംഗാൾ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. ഫെബ്രുവരി 21 വരെയുള്ള ജീവനക്കാരുടെ വേതനമാണ് സംസ്ഥാന സർക്കാർ നൽകുകയെന്നും മമത ബാനർജി...

Popular

Subscribe

spot_imgspot_img