National

80-100 വരെ സീറ്റ് കിട്ടുമെന്ന് കോണ്‍ഗ്രസ്; ബിജെപി ഇതര പാര്‍ട്ടികളെ ഒന്നിപ്പിക്കും

ലോക്സഭ തെരഞ്ഞെടുപ്പില്‍ 80-100 സീറ്റ് വരെ ലഭിക്കുമെന്ന് വിലയിരുത്തി കോണ്‍ഗ്രസ്. ബിജെപി ഇതര പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ ശ്രമമാരംഭിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തെക്കേ ഇന്ത്യയിലെ പാര്‍ട്ടികളുമായി സംസാരിക്കും.ബിജെപിയില്‍ നിന്ന് മുപ്പതോളം...

ഫ്‌ളാറ്റിന്റെ സണ്‍ഷൈഡില്‍ പിഞ്ചുകുഞ്ഞ് വീണ സംഭവം; മാതാവ് ജീവനൊടുക്കി

കോയമ്പത്തൂർ: കോയമ്പത്തൂരില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ സണ്‍ഷൈഡില്‍ കുടുങ്ങിയ കുഞ്ഞിനെ സമീപവാസികള്‍ രക്ഷപെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി. കോയമ്പത്തൂര്‍ സ്വദേശി വെങ്കിടേഷിന്റെ ഭാര്യ രമ്യ (33) ആണ് മരിച്ചത്. ഇന്നലെ കാരമടയില്‍ മാതാപിതാക്കളുടെ വീട്ടിലായിരിക്കുമ്പോഴാണ്...

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ 5-ാം ഘട്ട വോട്ടെടുപ്പ് നാളെ

ഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ. 49 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയടക്കം പതിന്നാല് മണ്ഡലങ്ങള്‍ യുപിയില്‍ തെരഞ്ഞെടുപ്പ്...

സ്വാതി മലിവാളിന്റെ പരാതി; കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെ ചോദ്യംചെയ്യുന്നത് തുടരുന്നു

ഡല്‍ഹി: സ്വാതി മലിവാൾ എം.പിയെ മർദിച്ച കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പി.എ, ബിഭവ് കുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്....

അരവിന്ദ് കെജ്‍രിവാളിന്റെ പി.എ അറസ്റ്റിൽ

ഡല്‍ഹി: എഎപി രാജ്യസഭാംഗം സ്വാതി മാലിവാളിനെതിരായ അതിക്രമത്തില്‍ അരവിന്ദ് കെജ്‍രിവാളിന്റെ പി.എ ബൈഭവ് കുമാർ അറസ്റ്റിൽ.കെജ് രിവാളിന്റെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.അദ്ദേഹത്തെ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അതിനിടയിൽ സ്വാതി...

Popular

Subscribe

spot_imgspot_img