National

രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിനിടെ സ്വത്ത് നശിപ്പിച്ചതിന് ഹിന്ദുത്വ പ്രവർത്തകർക്കെതിരെ കേസ്

ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം അടുത്തിരിക്കെ, മൂന്ന് പതിറ്റാണ്ട് മുമ്പ് രാമക്ഷേത്രത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിനിടെ സ്വത്ത് നശിപ്പിച്ചതിനും മറ്റ് കേസുകളിൽ ഏർപ്പെട്ടതിനും ഹിന്ദുത്വ പ്രവർത്തകർക്കെതിരെ കർണാടക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തിലും...

ജീവിതാനുഭവങ്ങളാണ് തൻ്റെ ഭരണത്തെ കാര്യക്ഷമമാക്കുന്നത്; മോദി

ഡൽഹി: താനൊരു വിദ്യാർഥിയാണെന്നും ജീവിതാനുഭവങ്ങളാണ് തൻ്റെ ഭരണത്തെ കാര്യക്ഷമമാക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും 23 വർഷത്തോളം ഇതുവരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 30 വർഷക്കാലം രാജ്യത്തിന്റെ പല...

രാജസ്ഥാനിൽ മന്ത്രിസഭ വികസിപ്പിച്ചു

ജയ്പൂർ: രാജസ്ഥാനിൽ ബി.ജെ.പി മന്ത്രിസഭ വികസിപ്പിച്ചു. മുഖ്യമന്ത്രി ഭജൻലാൽ ശർമയാണ് ഗവർണർ കൽരാജ് മിശ്രയെ കണ്ട് മന്ത്രിസഭ വികസിപ്പിക്കാൻ അനുമതി തേടിയത്. അവിനാശ് ഗെഹ്ലോട്ട്, സുരേഷ് സിങ് റാവത്ത്, ജോഗ്രാം പട്ടേൽ, ബാബുലാൽ...

ആരും അയോധ്യയിലേക്ക് വരേണ്ട; പകരം വീടുകളിൽ ദീപം തെളിയിക്കണം-മോദി

ഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി 22ന് ആരും അയോധ്യയിലേക്ക് വരേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പകരം വീടുകളിൽ ദീപം തെളിയിച്ചാൽ മതിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കുറച്ച് ആളുകളെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ, അവർ...

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; സോണിയ ഗാന്ധി പങ്കെടുത്തേക്കും

ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പങ്കെടുത്തേക്കും. ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത് ലോക്സഭ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയ ഭൂമിയിൽ വലിയ തിരിച്ചടിക്ക് കാരണമായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നാണ്...

Popular

Subscribe

spot_imgspot_img