National

ഗൗരി ലങ്കേഷ് വധം: പ്രതിക്ക് ജാമ്യം

ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിയായ മോഹൻ നായകിനു ജാമ്യം ലഭിച്ചു. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യത്തെയാൾ കൂടിയാണ് നായക്. കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ...

രാജ്യ വ്യാപകമായി എൻ ഐ എ റെയ്ഡ്

ഡൽഹി : മഹാരാഷ്ട്രയിലും കർണാടകയിലുമായി 44 കേന്ദ്രങ്ങളിൽ പരിശോധന. 15 ഓളം പേരെ കസ്റ്റഡിയിലെടുത്തു.ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഗൂഢാലോചന കേസിലാണ് റെയ്ഡ്.ഇന്ന് രാവിലെയാണ് രണ്ട് സംസ്ഥാനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. കർണാടകയിലെ ഒരിടത്തും, മഹാരാഷ്ട്ര...

കർണാടകയിൽ മദ്രസകളിൽ ഇനി മുതൽ കന്നടയും ഇം​ഗ്ലീഷും പാഠ്യവിഷയം

ബെം​ഗളൂരു: മദ്രസകളിൽ കന്നഡയും ഇം​ഗ്ലീഷും കൂടി പഠിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രജിസ്റ്റർ ചെയ്ത മദ്രസകളിലാണ് കന്നഡ, ഇം​ഗ്ലീഷ് ഭാഷകളും സിലബസിൽ ഉൾപ്പെടുത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടു വർഷത്തേക്ക് ​ഗണിതം, ശാസ്ത്രം എന്നീ...

‘ഈ നായ ഇനങ്ങളെ മൂന്ന് മാസത്തിനുള്ളിൽ നിരോധിക്കണം, നാടൻ നായ്‌ക്കളെ വളർത്തുന്നത് പ്രോത്സാഹിപ്പിക്കണം’; കേന്ദ്രത്തിനോട് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: അപകടകാരികളായ നായ ഇനങ്ങളെ നിരോധിക്കുന്ന കാര്യത്തിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് കേന്ദ്ര സർക്കാരിന് നിർദേശം നൽകി ഡൽഹി ഹൈക്കോടതി. പിറ്റ് ബുൾ, റോട്ട് വീലർ, അമേരിക്കൻ ബുൾഡോഗ്, ടെറിയേഴ്‌സ്, നെപ്പോളിറ്റൻ മാസ്റ്രിഫ്,...

“നെഹ്റു കാണിച്ചത് മണ്ടത്തരം” : അമിത് ഷാ; സഭയിൽ നിന്ന് കോൺ​ഗ്രസ് ഇറങ്ങിപ്പോയി

ജ​മ്മു-​ക​ശ്മീ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ ച​ർ​ച്ച​ക്കി​ട​യി​ൽ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ​തി​രെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ​ഷാ ​ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ലോ​ക്സ​ഭ​യി​ൽ ​​കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ ഇ​റ​ങ്ങി​പ്പോ​ക്ക്. ജ​മ്മു-​ക​ശ്​​മീ​ർ പു​നഃ​സം​ഘാ​ട​ന നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ,...

Popular

Subscribe

spot_imgspot_img