Highlights

കെട്ടിടനിർമ്മാണ്തതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു; നാല് തൊഴിലാളികൾക്ക് പരുക്ക്

കാക്കനാട് : കാക്കനാട് സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് നിർമ്മാണത്തിലിരുന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. നാല് തൊഴിലാളികൾക്ക് പരുക്കേറ്റു. തകർന്നുവീണ കെട്ടിടത്തിന്റെ അടിയിൽ കുടുങ്ങിക്കിടന്ന തൊഴിലാളിയെ പുറത്തെത്തിച്ചു. ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി....

ഇനി ബി.ജെ.പിയിലേക്ക് മടങ്ങില്ലെന്ന് ഉദ്ധവ് താക്കറെ

മുംബൈ: തനിക്ക് മുന്നിൽ വാതിൽ തുറന്നാലും ബി.ജെ.പിയിലേക്കില്ലെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. വഞ്ചനയിലൂടെയാണ് 2022ൽ ബി.ജെ.പി തന്റെ സർക്കാറിനെ അട്ടിമറിച്ചതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരഷ്ട്രയിലെ അലിബാഗില്‍...

മരുന്ന് മാറി നൽകിയതിനെത്തുടർന്ന് 55കാരി മരിച്ച സംഭവം ; നിയമ നടപടിക്കൊരുങ്ങി കുടുംബം

മലപ്പുറം: തിരൂരിൽ മരുന്ന് മാറി നൽകിയതിനെ തുടർന്ന് സ്ത്രീ മരിച്ചെന്ന ആരോപണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം. തിരൂർ പോയ്ലിശേരി സ്വദേശി ആയിശുമ്മുവാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡി.എം.ഒ, ആരോഗ്യവകുപ്പ്മന്ത്രി എന്നിവർക്കുൾപ്പെടെ പരാതി...

4*400 മീറ്റർ റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ക്ക് ഒളിംപിക്സ് യോഗ്യത

ചെന്നൈ: 4*400 മീറ്റർ റിലേയിൽ പുരുഷ -വനിതാ ടീമുകൾ ഈ വര്‍ഷം നടക്കുന്ന പാരീസ് ഒളിംപിക്സിന് യോഗ്യത നേടി. മൂന്ന് മലയാളികളടങ്ങിയ പുരുഷ ടീമാണ് റിലേയില്‍ ഒളിംപിക്സ് യോഗ്യത നേടിയത്. മലയാളികളായ മുഹമ്മദ്‌...

ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ; സംഭവത്തിൽ കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെകേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. പൊലിസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്....

Popular

Subscribe

spot_imgspot_img