Highlights

വോട്ടിങ് യന്ത്രം കുളത്തിലെറിഞ്ഞു; പശ്ചിമബംഗാളിൽ സംഘർഷം

കൊൽക്കത്ത: പശ്ചിമബംഗാളിൽ വോട്ടെടുപ്പിനിടെ സംഘർഷം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും ഒരു സംഘമാളുകളെത്തി കുളത്തിലെറിഞ്ഞു. സൗത്ത് 24 പർഗാന ജില്ലയിലെ കുൽതായിയിലെ 40,41 ബൂത്തുകളിലാണ് സംഘർഷമുണ്ടായത്. ബി.ജെ.പി പ്രവർത്തകരാണ് വോട്ടിങ് യന്ത്രം കുളത്തിലെറിഞ്ഞതെന്ന് തൃണമൂൽ...

ഇറാൻ പ്രസിഡന്റ് ​തെര​ഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിച്ച് മുൻ സ്പീക്കർ അലി ലാറിജാനി

ദുബൈ: ഇറാനിൽ ​ ഈ മാസം 28 ന് നടക്കുന്ന പ്രസിഡന്റ് ​തെര​ഞ്ഞെടുപ്പിൽ മത്സരിക്കാൻ മുൻ പാർലമെന്റ് സ്പീക്കർ അലി ലാറിജാനി രംഗത്ത്.ഇന്നലെ ആരംഭിച്ച രജിസ്​ട്രേഷനിൽ നാമനിർദേശ പത്രിക ലാരിജാനി സമർപ്പിച്ചു. പ്രസിഡന്റ് ഇബ്രാഹിം...

ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്

ദില്ലി :. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9...

80-100 വരെ സീറ്റ് കിട്ടുമെന്ന് കോണ്‍ഗ്രസ്; ബിജെപി ഇതര പാര്‍ട്ടികളെ ഒന്നിപ്പിക്കും

ലോക്സഭ തെരഞ്ഞെടുപ്പില്‍ 80-100 സീറ്റ് വരെ ലഭിക്കുമെന്ന് വിലയിരുത്തി കോണ്‍ഗ്രസ്. ബിജെപി ഇതര പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ ശ്രമമാരംഭിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തെക്കേ ഇന്ത്യയിലെ പാര്‍ട്ടികളുമായി സംസാരിക്കും.ബിജെപിയില്‍ നിന്ന് മുപ്പതോളം...

കുഴല്‍നാടന്‍ വിളിച്ച യോഗത്തില്‍ കുഴല്‍നാടന് വിലക്ക്

മൂവാറ്റുപുഴ : മഴക്കാല നടപടികള്‍ സ്വീകരിക്കാനായി ചേര്‍ന്ന യോഗത്തില്‍ എംഎല്‍എ മാത്യു കുഴല്‍നാടന്‍ പങ്കെടുക്കുന്നത് തടഞ്ഞ് ആര്‍ഡിഒ. എംഎല്‍എയുടെ തന്നെ നിര്‍ദേശപ്രകാരം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് അവസാന ദിവസം എംഎല്‍എയെ...

Popular

Subscribe

spot_imgspot_img