Highlights

നവകേരള സദസിൽ പരാതികളുടെ പ്രവാഹം

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് രണ്ടാം ദിനത്തിൽ പരാതികളുടെ പ്രവാഹം. ആദ്യ ദിവസമായ ഇന്നലെ 2000 ഓളം പരാതികളാണ് നവകേരള സദസ് പരാതി കൗണ്ടറില്‍ എത്തിയത്. ചികിത്സ ധനസഹായം മുതൽ ക്ഷേമ പെൻഷൻ...

വ്യാജ ഐഡി കാർഡ് വിഷയം അതീവ ​ഗുരുതരം; മുഖ്യമന്ത്രി

കാസർ​ഗോഡ് : നവകേരള സദസ് ജനാധിപത്യ ചരിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ… സർക്കാരിനുള്ള ഉറച്ച പിന്തുണയാണ് ജനങ്ങളിൽ നിന്നും ഉണ്ടാകുന്നതെന്നും നാടിന്റെ പുരോതി കൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു… മുഴുവൻ പരാതികളിലും ഏറെ വൈകാതെ...

വാഹനമല്ല മ്യൂസിയത്തിൽ വയ്‌ക്കേണ്ടത് ; മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ്

തിരുവനന്തപുരം : ‘നവകേരള’ യാത്രയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല..‘നവകേരള’ യാത്ര വൻ പരാജയമാണെന്നായിരുന്നു വിമർശനം..വാഹനമല്ല, മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് മ്യൂസിയത്തിൽ സൂക്ഷിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. ജനങ്ങളുടെ ഒരു പരാതിയും...

ഷൗക്കത്തിന് താക്കീത് മതി; കടുത്ത നടപടിക്ക് ശുപാർശ ഇല്ലെന്ന് അച്ചടക്ക സമിതി റിപ്പോർട്ട്

തിരുവനന്തപുരം: ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാർശകൾ ഇല്ലാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്ക സമിതി റിപ്പോർട്ട്. ഷൗക്കത്തിനെ കർശനമായി താക്കീത് ചെയ്യണമെന്നാണ് ശുപാർശ. അച്ചടക്കസമിതിയുടെ റിപ്പോർട്ട് കെപിസിസി അധ്യക്ഷന് കൈമാറി. ഇനി...

നവകേരള സദസ് കാസർകോട് ജില്ലയിലെ മണ്ഡലങ്ങളിൽ ഇന്ന് പര്യടനം പൂർത്തിയാക്കും

കാസർ​ഗോഡ്: നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് കാസർകോട് ജില്ലയിലെ മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കും. കാസർകോട് റസ്റ്റ് ഹൗസിലാണ് യോഗം. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ പൗരപ്രമുഖമായി...

Popular

Subscribe

spot_imgspot_img