Highlights

പാർലമെന്‍റിലെ സംഭവം: ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഡൽഹി: പാർലമെന്‍റ് അതിക്രമത്തിലെ സുരക്ഷാ വീഴ്ചയിൽ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ലോക്സഭ സെക്രട്ടേറിയറ്റാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. ഇന്നലെയുണ്ടായ സുരക്ഷാ വീഴ്ചയെ തുടർന്ന് ഇന്ന് കനത്ത സുരക്ഷയാണ് പാർലമെന്‍റിനകത്തും പരിസരത്തും ഒരുക്കിയിരിക്കുന്നത്. മകർ ദ്വാർ...

ഗവർണർക്കെതിരായ പ്രതിഷേധത്തിൽ സർക്കാർ അഭിഭാഷകൻ പ്രതിഭാഗത്തോടൊപ്പം

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ വ​ഴി​യി​ൽ ത​ട​ഞ്ഞ കേ​സി​ൽ പ്രോ​സി​ക്യൂ​ട്ട​റും പ്രതിഭാഗത്തോടൊപ്പം. എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർക്കെതിരെ ഐ.​പി.​സി 124-ാം വ​കു​പ്പാണ് ചു​മ​ത്തി​യ​തി​യത്. ‘സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലേ​ക്ക് ഗവ​ർ​ണ​ർ താ​ൽ​പ​ര്യ​മു​ള്ള​വ​രെ നാ​മ​നി​ർ​ദേ​ശം ചെ​യ്ത​തി​നെ​തി​രെ​യാ​ണ്...

ലോക്സഭയില്‍ അതിക്രമിച്ച് കയറിയവരില്‍ ഒരാൾ എൻജിനീയറിങ് വിദ്യാർഥി

ഡൽഹി: ലോക്‌സഭയിൽ സുരക്ഷാ വീഴ്ചയുണ്ടാക്കിയ നാലുപേരുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോക്‌സഭക്കുള്ളിൽ പ്രതിഷേധിച്ചത് സാഗർ ശർമ്മ, മനോരഞ്ജൻ എന്നിവരാണ്. ഇതിൽ മനോരഞ്ജൻ എൻജിനീയറിങ് വിദ്യാർഥിയാണ്. ഇവർ സന്ദർശക ഗാലറിയിൽ നിന്ന് എംപിമാർ ഇരിക്കുന്ന...

മലയാളവും അറബിയും ഒഴിവാക്കി; ലക്ഷദ്വീപിലെ സ്കൂളുകളിൽ സിലബസിന് മാറ്റം

കൊച്ചി: ലക്ഷദ്വീപിലെ സ്കൂളുകളിൽ ഇനി മലയാളവും അറബിയും ഉണ്ടാകില്ല. അടുത്ത അധ്യയന വർഷം മുതൽ സിലബസിന് മാറ്റം വരുത്തുന്നു. പുതിയ ഉത്തരവ് പ്രകാരം രണ്ട് മുതൽ 8 വരെ ക്ലാസുകളിലെ പഠനം അടുത്ത...

തീര്‍ഥാടനം രാഷ്ട്രീയവല്‍ക്കരിക്കരുത്; പണം ഒരു തടസമല്ല; മുഖ്യമന്ത്രി

ശബരിമല തീര്‍ഥാടനത്തിനായുള്ള തയാറെടുപ്പുകള്‍ക്ക് പണം ഒരു തടസമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് 220 കോടി രൂപ വികസനത്തിനായി ചിലവഴിച്ചുവെന്നും മുഖ്യമന്ത്രി. ആറ് ഇടത്താവളങ്ങൾ തീർഥാടകർക്കായി പൂർത്തിയായി വരുന്നുവെന്നും...

Popular

Subscribe

spot_imgspot_img