ഡൽഹി: ഭാരത് ജോഡോ യാത്രക്കിടെ രാഹുൽഗാന്ധിയുടെ കാറിൻ്റെ ചില്ല് തകർന്നു. ബീഹാറിൽ നിന്ന് ബംഗാളിലെ മാൽഡയിലേക്ക് ഭാരത് ജോഡോ യാത്ര കടക്കാനിരിക്കെയാണ് സംഭവം. കാറിൻ്റെ പിറകിലെ ചില്ല് പൂർണമായും തകർന്നു. വലിയ ജനക്കൂട്ടം...
തിരുവനന്തപുരം: നിയമസഭയിൽ എം വിൻസന്റ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകി മന്ത്രി കെ രാധാകൃഷ്ണൻ. യഥാർഥ ഭക്തരാരും ദർശനം നടത്താതെ തിരികെ പോയിട്ടില്ല. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നല്ല രീതിയിൽ ഇടപെട്ടു. പൊലീസ്...
ഇന്ത്യൻ ഗുസ്തി ഫെഡറേഷനെതിരെ ഗുരുതര ആരോപണവുമായി സാക്ഷി മാലിക്. സ്.സ്പെൻഷനിലിരിക്കുന്ന സമിതികൾ ചാമ്പ്യൻഷിപ്പുകൾ നടത്തുന്നു എന്നാണ് ആരോപണം. സഞ്ജെയ് സിംഗ് വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയുന്നു എന്ന് സാക്ഷി മാലിക് ആരോപിച്ചു. കളിക്കാരുടെ...
കൊച്ചി: കൊച്ചി വാട്ടർ മെട്രോ സർവ്വീസ് തുടങ്ങാൻ വൈകുന്നു. നാല് സ്റ്റേഷനുകളുടെ പണി പൂർത്തിയായിട്ടും സർവ്വീസ് തുടങ്ങുന്നില്ല. കൊച്ചി നഗരത്തിൽ നിന്ന് ദ്വീപ് മേഖലകളിലേക്കുള്ള സർവ്വീസുകളാണ് ബോട്ട് ഇല്ലാത്തതിനാൽ ആരംഭിക്കാത്തത്. നഗരത്തിൽ നിന്ന്...
ഇടുക്കി: പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയായ 16 കാരിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതികൾക്ക് തടവ് ശിക്ഷ. സുഗന്ത്, ശിവകുമാർ, ശ്യാം എന്നിവർക്കാണ് തടവ് ശിക്ഷ വിധിച്ചത്.ദേവികുളം അതിവേഗ കോടതിയുടെയാണ് വിധി. ഇതോടെ പ്രതികളായ തമിഴ്നാട്...