Highlights

ട്വന്‍റി 20 ചെയർമാൻ സാബു എം ജേക്കബിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

കൊച്ചി: കിറ്റക്‌സ് എംഡിയും ട്വന്‍റി 20 പാര്‍ട്ടി ചെയര്‍മാനുമായ സാബു എം ജേക്കബിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിനെ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. പുത്തൻ കുരിശു...

ഗ്യാൻവാപി മസ്ജിദിന്റെ പേര് മാറ്റി ക്ഷേത്രമാക്കി ഹിന്ദുത്വ സംഘടനകൾ

ഉത്തർപ്രദേശ് : ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വാരണാസി ജില്ല കോടതി അനുമതി നൽകിയതിന് പിന്നാലെ മസ്ജിദിന്റെ പേര് മറച്ച് ഹിന്ദുത്വ സംഘടനകൾ. മസ്ജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന സൂചനാ ബോർഡിൽ ഗ്യാൻവാപി ക്ഷേത്രം...

വാണിജ്യ സിലിണ്ടറിന്‍റെ വില കൂട്ടി; 15 രൂപയുടെ വര്‍ധനവ്

ഡല്‍ഹി: വാണിജ്യ സിലിണ്ടറിന്‍റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 15 രൂപ വർധിപ്പിച്ചു. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.ഇതോടെ ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്‍റെ വില 1769.50 രൂപയായി ഉയര്‍ന്നു.വാണിജ്യ-ഗാർഹിക...

രാഷ്ട്രപതി നടത്തിയത് തെരഞ്ഞെടുപ്പ് പ്രസംഗമെന്ന് തരൂർ

ഡൽഹി: ബജറ്റിന് മുന്നോടിയായി രാഷ്ട്രപതി പാർലമെന്‍റിനെ അഭിസംബോധന ചെയ്ത് നടത്തിയത് തെരഞ്ഞെടുപ്പ് പ്രസംഗമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. രാഷ്ട്രപതിയുടെ പ്രസംഗം ഏകപക്ഷീയമായ ആഖ്യാനം മാത്രമായിരുന്നുവെന്ന് ശശി തരൂർ ആരോപിച്ചു. "രാഷ്ട്രപതിക്ക് വായിക്കാനായി ഒരു...

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക്‌ അനുമതി നൽകി

ഡൽഹി : ഗ്യാൻവാപി മസ്ജിദിൽ പൂജക്ക്‌ അനുമതി നൽകി വാരാണസി ജില്ലാകോടതി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഹിന്ദു വിഭാഗത്തിൻ്റെ അഭിഭാഷകനെ ഉദ്ധരിച്ച് വാർത്താ...

Popular

Subscribe

spot_imgspot_img