Highlights

മുഖ്യമന്ത്രിയുടെ ക്രിസ്‌മസ്-പുതുവത്സരവിരുന്ന്: ഭക്ഷണത്തിന് ലക്ഷണങ്ങൾ ചെലവ്

തിരുവനന്തപുരം: മസ്‌കറ്റ് ഹോട്ടലിൽ ജനുവരി 3ന് മുഖ്യമന്ത്രി നടത്തിയ ക്രിസ്മസ്-പുതുവത്സര വിരുന്നിന് ചെലവായത് ലക്ഷങ്ങൾ. പൗരപ്രമുഖര്‍ക്ക് വേണ്ടി നടത്തിയ വിരുന്നിൽ ഭക്ഷണത്തിന് മാത്രം 16 ലക്ഷം രൂപ ചെലവായി. വിരുന്നിനെത്തിയവര്‍ക്ക് കൊടുത്ത കേക്കിന്...

ബിജെപി പ്രവേശനത്തിന് അനുവാദം കിട്ടി; ഷോൺ ജോർജ്

ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങേണ്ട പിതാക്കന്മാരിൽ നിന്നെല്ലാം അനുവാദം കിട്ടിയിട്ടുണ്ടെന്ന് പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ്. അനുവാദം തന്ന പിതാക്കന്മാരുടെ പേരെടുത്ത് പറയുന്നത് ശരിയല്ലാത്തതുകൊണ്ട് മാത്രം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ...

സാദിഖലി തങ്ങളുടെ പ്രസംഗത്തെ പിന്തുണച്ച് വിഡി സതീശൻ

തൃശ്ശൂര്‍: സാദിഖ് അലി തങ്ങളുടെ പ്രസംഗത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാമക്ഷേത്രവും അയോധ്യയിൽ നിര്‍മ്മിക്കാനിരിക്കുന്ന ബാബരി മസ്ജിദും ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകമാണെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി...

‘രാമക്ഷേത്രവും ബാബരി മസ്‌ജിദും മതേതരത്വത്തിന്റെ പ്രതീകങ്ങൾ’; സാദിഖലി തങ്ങളുടെ പ്രസംഗം വിവാദത്തിൽ

കോഴിക്കോട്: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ പ്രസംഗം വിവാദത്തിൽ. അയോധ്യയിലെ രാമക്ഷേത്രവും തകര്‍ക്കപ്പെട്ട പള്ളിക്ക് പകരം പണികഴിപ്പിക്കാനിരിക്കുന്ന ബാബരി മസ്‌ജിദും ഒരേപോലെ മതേതരത്വത്തിന്റെ പ്രതീകങ്ങളാണ്...

പഞ്ചാബ് ​ഗവർണർ രാജിവെച്ചു

ചണ്ഡീഗഡ്: പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് രാജി.നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ ഗവർണർ വൈകുന്നതിൽ പഞ്ചാബിലെ എ.എ.പി സർക്കാരിന് കടുത്ത എതിർപ്പ് നിലനിൽക്കവെയാണ് രാജി. അയൽ സംസ്ഥാനങ്ങളായ...

Popular

Subscribe

spot_imgspot_img