Highlights

ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് വിഡി സതീശൻ

കൊച്ചി: കെ-ഫോൺ ഹർജിയിൽ ലോകായുക്തയ്‌ക്കെതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തങ്ങളുടെ കർത്തവ്യം നിർവഹിക്കാൻ ലോകായുക്ത പ്രാപ്തരല്ലെന്ന പരാമർശമാണു പിൻവലിച്ചത്. കെ-ഫോണിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഫെബ്രുവരി...

‘കാണുന്ന എല്ലാ കല്ലും വിഗ്രഹമാകില്ല’; അന്ധവിശ്വാസങ്ങളെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: അന്ധവിശ്വാസങ്ങളെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. റോഡരികില്‍ കാണുന്ന എല്ലാ കല്ലും വിഗ്രഹമാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം അന്ധവിശ്വാസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നത് പരിതാപകരമാണെന്നും കോടതി വിമർശിച്ചു. റോഡരികിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് വിഗ്രഹാരാധന...

ഗണേഷ്കുമാർ നിലപാട് മാറ്റി

തിരുവനന്തപുരം: ​നിലപാട് മാറ്റി മന്ത്രി കെ ബി ഗണേഷ്കുമാർ. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന മുൻ നിലപാട് ഗണേഷ്കുമാർ മാറ്റി. ഇരുപത് പേരെ സ്റ്റാഫിൽ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി. സ്റ്റാഫിന്‍റെ എണ്ണം...

വന്ദനദാസ് കൊലക്കേസ് ;സി ബി ഐ അന്വേഷണം ഇല്ല

കൊച്ചി: ഡോ.വന്ദനദാസ് കൊലക്കേസില്‍ വന്ദനയുടെ അച്ഛൻ മോഹൻദാസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ സി ബി ഐ അന്വേഷണം ഇല്ല.സന്ദീപ് മാത്രമാണ് കേസിലെ ഏക പ്രതിയെന്നും ഉദ്യോഗസ്ഥർക്ക് എതിരെ കണ്ടെത്തലൊന്നും ഇല്ലെന്നും...

ബജറ്റിലെ അവഗണന: ധനമന്ത്രിയുമായി ചർച്ച നടത്തുമെന്ന് ഭക്ഷ്യമന്ത്രി

ഡൽഹി : സംസ്ഥാന ബജറ്റിലെ അവഗണന സംബന്ധിച്ച് ധനമന്ത്രിയുമായി ചർച്ച നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ. പരസ്യമായി പ്രതികരിക്കുന്നില്ല, ഭക്ഷ്യ വകുപ്പ് കടന്ന് പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന...

Popular

Subscribe

spot_imgspot_img