Highlights

ഇലക്ടറൽ ബോണ്ട്; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇലക്ടറൽ ബോണ്ട് വിധിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രം​ഗത്ത്. സുപ്രിംകോടതി വിധിയിലൂടെ നരേന്ദ്രമോദിയുടെ അഴിമതി തെളിയിക്കപ്പെട്ടെന്ന് രാഹുൽ ഗാന്ധി. കൈക്കൂലിയും കമ്മീഷനും വാങ്ങുന്നതിനുള്ള മാധ്യമമായി ബി.ജെ.പി ഇലക്ടറൽ ബോണ്ടുകളെ മാറ്റി. ഇത്...

സിഎജി റിപ്പോർട്ട്; കിഫ്‌ബിക്കെതിരെ പരാമർശം

തിരുവനന്തപുരം: കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്‍റെ ബാധ്യത കൂട്ടുന്നുവെന്ന് സിഎജി റിപ്പോർട്ടിൽ പരാമർശം. കിഫ്‌ബി വായ്പ സർക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളിയ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. 2021- 22 സാമ്പത്തിക വര്‍ഷത്തിലെ...

ഇലക്ടറല്‍ ബോണ്ട്; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

ഡൽ​ഹി: കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി ഇലക്ടറല്‍ ബോണ്ട് കേസ്. സ്കീം ഭരണഘടന വിരുദ്ധമാണെന്നും സകീം റദ്ദാക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബഞ്ച് ഉത്തരവിട്ടു. രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സംഭാവന അറിയാനുള്ള അവകാശം വോട്ടർമാർക്കുണ്ട്. സംഭാവന നല്കുന്നവർക്ക്...

വനമേഖലയിലെ റിസോർട്ടുകളിൽ ഡി.ജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

തിരുവനന്തപുരം: വയനാട്ടിൽ റിസോർട്ടുകളിൽ രാത്രികാല ഡിജെ പാർട്ടികൾ നിയന്ത്രിക്കും. വനമേഖലയിലെ റിസോർട്ടുകൾക്കാണ് നിയന്ത്രണമേർപ്പെടുത്തുക.. റിസോർട്ടുകളിലേക്ക് വന്യമൃഗങ്ങളെ ആകർഷിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ കലക്ടർക്ക് നിർദേശവും നൽകി. വയനാട്ടിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്...

ഡോ. വന്ദന കൊലക്കേസിൽ ഒരന്വേഷണവും വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലക്കേസിൽ കൃത്യമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് സർക്കാർ. ഇനി ഒരു അന്വേഷണവും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടി ബഹുമാന്യനായ അംഗം ഉന്നയിച്ച കാര്യങ്ങൾ കേരളത്തിന്റെ പൊതു...

Popular

Subscribe

spot_imgspot_img